• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പകുതി വിലയില്‍ സ്കൂട്ടര്‍’ജില്ലയില്‍ തട്ടിപ്പിന് ഇരയായവരില്‍ മാറഞ്ചേരി സ്വദേശികളും

ckmnews by ckmnews
February 6, 2025
in UPDATES
A A
പകുതി വിലയില്‍ സ്കൂട്ടര്‍’ജില്ലയില്‍ തട്ടിപ്പിന് ഇരയായവരില്‍ മാറഞ്ചേരി സ്വദേശികളും
0
SHARES
794
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പകുതി വിലയില്‍ ഇലക്ട്രിക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പില്‍ ജില്ലയില്‍ നിന്ന് നിരവധി പേര്‍ കുടുങ്ങിയതായി സൂചന.ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഏന്‍സി വഴി നിരവധി പേര്‍ തട്ടിപ്പില്‍ കുടുങ്ങിയതായി സംശയമുണ്ട്.നിലവില്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയില്‍ മാറഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി ഫൗണ്ടേഷന്‍ മുഖേന സ്കൂട്ടര്‍ വാങ്ങുന്നതിന് പണം നല്‍കി നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ മൂന്ന് പേര്‍ ഇതിനോടകം പെരുമ്പടപ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിട്ടുണ്ട്.പൊന്നാനി ഭാഗങ്ങളിലും തട്ടിപ്പിന് ഇരയായവര്‍ ഉണ്ടെന്നാണ് വിവരം.വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് നിഗമനം.തട്ടിപ്പിന് ഇരയായവര്‍ക്ക് മുമ്പ് ലാപ്ടോപ്പ് ടൈലര്‍ മിഷിന്‍ പോലുള്ളവ സാധനങ്ങള്‍ പകുതി വിലക്ക് ലഭിച്ചതായും ഇത് വിശ്വസിച്ചാണ് പലരും തട്ടിപ്പിന് ഇരയായതെന്നും വിവരങ്ങളുണ്ട്

Related Posts

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
34
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
39
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

July 22, 2026
19
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
231
CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
57
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
UPDATES

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
151
Next Post
പാലപ്പെട്ടിയിൽ കാൽനട യാത്രക്കാര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു,നാലുപേർക്ക് പരിക്ക്

പാലപ്പെട്ടിയിൽ കാൽനട യാത്രക്കാര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു,നാലുപേർക്ക് പരിക്ക്

Recent News

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
84
രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

July 22, 2026
25
‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
54
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025