ചങ്ങരംകുളം:ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അകാരണമായി മർദ്ദിച്ചതിലും അറസ്റ്റ് പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആലംകോട് നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകൂളം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍,പിടി അബ്ദുല്‍ ഖാദര്‍,നാഹിര്‍ ആലുങ്ങല്‍,രഞ്ജിത്ത് അടാട്ട്,കെ മുരളീധരന്‍,നവാസ് വിരളിപ്പുറത്ത്, പ്രസാദ് പ്രണവം, ഹസീബ് കോക്കൂർ, തുടങ്ങി പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കി






