• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

ckmnews by ckmnews
July 22, 2026
in UPDATES
A A
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വികസന സദസ്സുകൾക്ക് തുടക്കമായി.വെളിയങ്കോട്, മാറഞ്ചേരി,പെരുമ്പടപ്പ് പഞ്ചായത്തുകളിലെ സദസ്സുകൾ ചൊവ്വാഴ്ച നടന്നു. പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് തല നേത്യ സംഗമങ്ങൾ നടന്നത്.കെ.പി.നൗഷാദ് അലി എം എൽ എ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തത് . വികസന പദ്ധതികളെ സംബന്ധിച്ച് എം എൽ എ യോഗത്തിൽ വിശദീകരിച്ചു . കടൽ ഭിത്തി നിർമാണം ,തീരദേശ വികസനം, വിദ്യാഭ്യാസ,ആരോഗ്യ മേഖലയിലെ വികസന പദ്ധതികൾ ,വെളിയക്കോട് ലോക്ക് കം ബ്രിഡ്ജ് റോഡ് നിർമ്മാണം , കാർഷിക- കോൾ മേഖലകളിലെ വികസനം , മാട്ടുമ്മൽ ടൂറിസം , ഗ്രാമീണ റോഡുകളുടെ അഭിവ്യദ്ധി കോൾ നില ടൂറിസം പദ്ധതികൾ ഉൾപ്പെടെ മുൻഗണാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും പൊന്നാനിയുടെ സമഗ്ര വികസന ലക്ഷ്യമാക്കിയുള്ള
പ്രവർത്തനങ്ങൾ എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കുമെന്നും അദ്ദേഹം സംഗമത്തിൽ അറിയിച്ചു.വെളിയങ്കോട് പഞ്ചായത്ത് തല സംഗമത്തിൽ യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ. ബീരാൻകുട്ടി അധ്യക്ഷനായി.മാറഞ്ചേരി പഞ്ചായത്ത് സംഗമത്തിൽ പി പി ഉമ്മർ അധ്യക്ഷനായി.നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കല്ലാട്ടേൽ ഷംസു നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ പി .പി .യൂസഫലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മയിൽ ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ടി.ശ്രീജിത്ത്, വൈസ് പ്രസിഡണ്ട് ഖദീജ മൂത്തേടത്ത്,ബ്ലോക്ക് വൈസ് പ്രസിഡൻറ് സാബിറ ഷറഫുദ്ദീൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാക്ക്, എം.വി ശ്രീധരൻ മാസ്റ്റർ, എ. കെ അലി, മുസ്തഫ വടമുക്ക് ,മുനീർ മാറഞ്ചേരി,ടി. കെ റഷീദ്,
കെ. എം അനന്തകൃഷ്ണൻ ,ഷമീർ ഇടിയാട്ടേൽ ,സുരേഷ് പാട്ടത്തിൽ , ടി .എ മജീദ് ,വി.പി ഹസ്സൻ, ടി. കെ അബ്ദുൽ ഗഫൂർ,പാടിയോടത്ത് മജീദ് , കെ.പി.കമറുദ്ധീൻ,കൺവീനർ സി. കെ .പ്രഭാകരൻ, ടി.പി മുഹമ്മദ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു

Related Posts

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
4
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
8
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
20
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
64
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
30
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
19
Next Post
വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

Recent News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
4
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
8
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
20
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025