• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു

ckmnews by ckmnews
July 22, 2026
in UPDATES
A A
ചാലിശ്ശേരി ഇടവകയുടെ എറണാകുള കുടുബ യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ’സ്വാന്തന സ്പർശം സഹായങ്ങൾ വിതരണം ചെയ്തു
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരിയിൽ നിന്ന് ഉപജീവനത്തിനായി എറണാകുളത്തെത്തിയ 29 കുടുംബങ്ങൾ, തങ്ങളെചേർത്തുപിടിച്ച നഗരത്തോട് നന്ദി കപറയാൻ തിരഞ്ഞെടുത്ത കാരുണ്യത്തിന്റെ വഴി മാതൃകയായി. സ്വന്തം നാടിനേയും ഒപ്പം അന്നം തരുന്ന നഗരത്തെ കരുതുക എന്ന ആശയത്തിൽ 25 വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായിരിക്കുകയാണ് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനിപള്ളിയുടെ കീഴിലുള്ള എറണാകുളം കുടുംബ യൂണിറ്റ്.സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സാന്ത്വന സ്പർശം–2026 കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം എറണാകുളം എം.പി ഹൈബി ഈഡൻ നിർവഹിച്ചു.

ബൈബിളിലെ വാക്കുകൾ പ്രവർത്തിയിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്ന കുടുംബ യൂണിറ്റിന്റെ സേവനങ്ങൾ സമൂഹത്തിന് പ്രചോദനമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു.ഡയാലിസിസ്,കാൻസർ ,ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ നേരിടുന്നവർക്ക് വർഷങ്ങളായി കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ അനേകം കുടുംബങ്ങൾക്ക് പ്രതീക്ഷയും ആശ്വാസവും നൽകിയിട്ടുണ്ടെന്ന് എം.പി കൂട്ടിച്ചേർത്തു.തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് അധ്യക്ഷത വഹിച്ചു.ഡയാലിസിസ്,കാൻസർ, മറ്റ് ചികിത്സകൾക്കുള്ള ധനസഹായങ്ങൾ ഹൈബി ഈഡൻ എം.പി, ഇടവക വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ, എറണാകുളം എം.എൽ.എ ടി.ജെ. വിനോദ്, കൊച്ചി സിറ്റി മുൻ ഡി.സി.പി ഷാജു വർഗീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.ചടങ്ങിൽ മാധ്യമപ്രവർത്തകൻ എ.സി. ഗീവർ ചാലിശ്ശേരിയെ ടി.ജെ. വിനോദ് എം.എൽ.എ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.യൂണിറ്റിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വൈസ് പ്രസിഡന്റ് പി.കെ. ജിജു, 25 വർഷമായി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പി.കെ. ശാമു, ദീർഘകാല ട്രഷറർ എ.ഐ. ഡേവീഡ് ,പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.ഫാ. ഡിൽജോ ഏലിയാസ്, പി.കെ. ജിജു, പി.കെ. ശാമു, സി.വി. ബാബു, എ.ഐ. ഡേവീഡ് , എ . സി ഗീവർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു

Related Posts

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി
UPDATES

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
4
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു
UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
5
ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

July 22, 2026
5
CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
31
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
UPDATES

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
76
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു
UPDATES

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

July 22, 2026
15
Next Post
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

Recent News

അടിച്ചമർത്തുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി പിണറായി വിജയൻ

അടിച്ചമർത്തുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി പിണറായി വിജയൻ

July 22, 2026
0
ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം; നിർദേശവുമായി ഹൈക്കോടതി

ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം; നിർദേശവുമായി ഹൈക്കോടതി

July 22, 2026
0
വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല നേത്യ സംഗമവും ,വികസന സദസ്സും നടത്തി

July 22, 2026
4
പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

പൊന്നാനി നിയോജക മണ്ഡലത്തിലെ വികസനകാര്യങ്ങൾ ചർച്ച ചെയ്ത് യു ഡി എഫ് വികസന സദസ്സുകൾ സംഘടിപ്പിച്ചു

July 22, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025