• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയിൽ എത്തി 12 വർഷം, ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്; ടൊവിനോ തോമസ്

ckmnews by ckmnews
October 27, 2024
in Entertainment
A A
ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയിൽ എത്തി 12 വർഷം, ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്; ടൊവിനോ തോമസ്
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയിൽ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി മാറിയ ടോവിനോ തോമസ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ടൊവിനോയുടേതായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ടൊവിനോ തന്നെയാണ് ഈ സന്തോഷ വിവരം ആ​രാധകരെ അറിയിച്ചിരിക്കുന്നത്. ഈ പന്ത്രണ്ട് വർഷത്തിൽ 50 സിനിമകൾ താൻ ചെയ്തുവെന്നും ഒപ്പം നിന്ന പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ തോമസ് കുറിച്ചു. പ്രഭുവിന്റെ മക്കൾ മുതൽ അജയന്റെ രണ്ടാം മോഷണം വരെയുള്ള തന്റെ സിനിമാ യാത്രയുടെ ചെറു വിഡിയോയും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്. “12 വർഷം, 50 സിനിമകൾ… ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സിനിമാ നിർമ്മാതാക്കൾ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങി എല്ലാവരോടും നന്ദി പറയുകയാണ്. അവസാനമായി, എൻ്റെ അവിശ്വസനീയമായ പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് ഈ ലോകത്തെ അർത്ഥമാക്കിയത്. ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്”, എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ ആശംസകളുമായി രം​ഗത്ത് എത്തിയത്.

Related Posts

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
86
തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
124
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
102
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
56
Next Post
ദിവസങ്ങളോളം ക്രൂരമര്‍ദനം, വിജയിച്ചത് രണ്ടാംശ്രമം; കംബോഡിയയില്‍ തടവിലാക്കിയ മലയാളികള്‍ രക്ഷപ്പെട്ടു

ദിവസങ്ങളോളം ക്രൂരമര്‍ദനം, വിജയിച്ചത് രണ്ടാംശ്രമം; കംബോഡിയയില്‍ തടവിലാക്കിയ മലയാളികള്‍ രക്ഷപ്പെട്ടു

Recent News

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
34
ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

September 10, 2026
3
ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

September 10, 2026
4
കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

September 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025