• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്

ckmnews by ckmnews
February 2, 2025
in Kerala
A A
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ വില തുകയായ മുപ്പത്തിയൊന്‍പതര ലക്ഷം രൂപ ഇതുവരെ ബോട്ട് നിര്‍മ്മിച്ച കമ്പനിയ്ക്ക് പൊലീസ് നല്‍കിയിട്ടില്ല. ഇതോടെ ബോട്ടിന്റെ സര്‍വീസിങ്ങ് നടത്താന്‍ കമ്പനി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്.ബോട്ട് നിര്‍മ്മിച്ച തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ പോലീസ് മേധാവിക്ക് നല്‍കിയ കത്ത് 24ന് ലഭിച്ചു. കഴിഞ്ഞ ഒക്ടോബര്‍ നാലിലാണ് ജില്ലാ പൊലീസ് മേധാവി ടി കെ പ്രദീപ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം നടത്തിയത്.മുല്ലപ്പെരിയാര്‍ അതീവ സുരക്ഷാ മേഖലയാണ്. അവിടെ ഒരു പൊലീസ് സ്റ്റേഷനും ഉദ്യോഗസ്ഥരുമുണ്ട്. മുല്ലപ്പെരിയാറിലേക്ക് പോകാന്‍ പൊലീസിന് രണ്ട് ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരെണ്ണം നേരത്തെ തകരാറിലായിരുന്നു. മറ്റൊന്നില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഒമ്പതു പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ കഴിയൂ. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് 15 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന പുതിയൊരു സ്പീഡ് ബോട്ട് അനുവദിച്ചത്. ഈ ബോട്ടാണ് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുള്ളത്.

Related Posts

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം
Kerala

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

April 5, 2026
36
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ
Kerala

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

April 5, 2026
368
തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍
Kerala

തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍

April 5, 2026
23
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്
Kerala

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

April 5, 2026
277
140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്
Kerala

140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്

April 5, 2026
102
ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്
Kerala

ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

April 5, 2026
10
Next Post
മിഹിറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

മിഹിറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

Recent News

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

April 5, 2026
52
ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

ചൂട് പിടിച്ച് തവനൂര്‍’പ്രിയങ്ക ഗാന്ധി ഉച്ചക്ക് എടപ്പാളില്‍ പ്രചരണത്തിനെത്തും

April 5, 2026
176
നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

നാലാം ജയം പ്രതീക്ഷിച്ച് കെടി ജലീല്‍ ‘ ലോറിയിലെത്തി പ്രചരണം

April 5, 2026
49
ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

ആവേശക്കടലായി പൊന്നാനി;ശക്തിപ്രകടനം നടത്തി എൽ.ഡി.എഫ് യുവജന റാലി

April 5, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025