• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹൗസ് ബോട്ടില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച കേസ്: 3 പ്രതികൾ കൂടി അറസ്റ്റിൽ

ckmnews by ckmnews
February 1, 2025
in UPDATES
A A
ഹൗസ് ബോട്ടില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച കേസ്: 3 പ്രതികൾ കൂടി അറസ്റ്റിൽ
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൗസ്ബോട്ടിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച ശേഷം ഒളിവിൽ പോയ 3 പ്രതികൾ അറസ്റ്റിൽ. കൈനകരി കായലിൽപറമ്പ് വീട്ടിൽ വിഷ്ണു (33), തോട്ടുവാത്തല വട്ടത്തറപറമ്പ് വീട്ടിൽ പ്രദീപ് (32), തോട്ടുവാത്തല പടിഞ്ഞാറേ മാടത്താനി വീട്ടിൽ ആർ.സുജിത് (32) എന്നിവരെയാണു പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ കാസർകോട് എത്തിയപ്പോൾ അവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 11 ആയി.

കഴിഞ്ഞ 13നു കൈനകരി ഉമ്പിക്കാരംചിറ ഭാഗത്തു കെട്ടിയിട്ടിരുന്ന സമയത്തു ഫോർ സൈറ്റ് ഹൗസ് ബോട്ടിലെ സഞ്ചാരികളെ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണു കേസ്. പുളിങ്കുന്ന് എസ്എച്ച്ഒ കെ.ബി.ആനന്ദബാബു, എസ്ഐ പി.ടി.ബിജുക്കുട്ടൻ, എഎസ്ഐ വിനോദ്, സിപിഒമാരായ ടോണി വർഗീസ്, ആർ.ഷാൻ കുമാർ, കെ.ജി.സനീഷ്, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Posts

മുസ്ലിംലീഗ് നേതാവ് സിഎം യൂസഫ് കുഴഞ്ഞ് വീണ് മരിച്ചു
UPDATES

മുസ്ലിംലീഗ് നേതാവ് സിഎം യൂസഫ് കുഴഞ്ഞ് വീണ് മരിച്ചു

June 10, 2026
4.4k
ചങ്ങരംകുളം പാവിട്ടപ്പുറത്ത് ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി മരിച്ചു
UPDATES

ചങ്ങരംകുളം പാവിട്ടപ്പുറത്ത് ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി മരിച്ചു

June 10, 2026
2.9k
മലമ്പുഴ ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി,അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ
UPDATES

മലമ്പുഴ ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി,അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

June 10, 2026
180
52 ദിവസം മത്സ്യ ബന്ധനം പാടില്ല, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു, ജൂലൈ 31 വരെ നീളും; പരമ്പരാഗത വള്ളങ്ങൾക്ക് ഇളവ്
UPDATES

52 ദിവസം മത്സ്യ ബന്ധനം പാടില്ല, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു, ജൂലൈ 31 വരെ നീളും; പരമ്പരാഗത വള്ളങ്ങൾക്ക് ഇളവ്

June 10, 2026
53
അയിരൂർ ബ്ലോക്ക്‌ ഡിവിഷൻ സൗജന്യ ക്യാപ്പ് ഐഡി രജിസ്ട്രേഷൻ ക്യാമ്പിന് തുടക്കമായി
UPDATES

അയിരൂർ ബ്ലോക്ക്‌ ഡിവിഷൻ സൗജന്യ ക്യാപ്പ് ഐഡി രജിസ്ട്രേഷൻ ക്യാമ്പിന് തുടക്കമായി

June 10, 2026
36
സമൂഹമാധ്യമത്തിൽ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം’പട്ടാമ്പിയില്‍ 64 കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
UPDATES

സമൂഹമാധ്യമത്തിൽ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം’പട്ടാമ്പിയില്‍ 64 കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

June 10, 2026
305
Next Post
കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

Recent News

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു

June 10, 2026
95
ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റം; ഗതാഗത വകുപ്പിന് ഫയൽ കൈമാറി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റം; ഗതാഗത വകുപ്പിന് ഫയൽ കൈമാറി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

June 10, 2026
66
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

June 10, 2026
38
ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

June 10, 2026
146
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025