ചങ്ങരംകുളം:അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒരുപാട് കാലമായുള്ള ആവശ്യമായിരുന്ന കാൻറീൻ തുറന്നു.പ്രിൻസിപ്പൽ എച്ച് എം പിടിഎ മുതിർന്ന അംഗം ലത്തീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി.ആദ്യ വില്പന പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു.എസ് എം സി ചെയർമാൻ റഷീദ് മുതുകാട് എം പി ടി എ പ്രസിഡൻ്റ് റഹ്മത്ത് അധ്യാപകരായ ശ്രീകാന്ത് ,പ്രശീത് ,ശശി നൗഫൽ സ്റ്റാഫ് സെക്രട്ടറി ജയദേവൻ,ജീന ടീച്ചർ മറ്റ് അധ്യാപകർ പിടിഎ,എസ് എം സി,എം പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു