• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മൈക്രോ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും; രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കും

ckmnews by ckmnews
February 1, 2025
in National
A A
മൈക്രോ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും; രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കും
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസസിനായി( MSME) അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റും. ക്ലസ്റ്റര്‍ വികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. ഭക്ഷ്യ സംസ്‌കരണത്തിനായി ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തുകൂട്ടാനായി സംരംഭകര്‍ക്ക് നൈപുണ്യ പരീശീലനം നല്‍കും. മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ രാജ്യത്തെ 7.5 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരത്തിനിടെ പറഞ്ഞു. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് പരിധി 5 കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് 10 കോടി രൂപയായി വര്‍ധിപ്പിക്കും. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നന്നായി കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് 20 കോടിയുടെ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. സാമ്പത്തിക വികസനത്തില്‍ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരമാന്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നര്‍മല സീതാരാമന്‍ പറഞ്ഞു.

Related Posts

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ
Crime

നാഗർകോവിലിൽ ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; പ്രതി പിടിയിൽ

November 21, 2026
434
സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി
National

സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

November 20, 2026
86
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്
National

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
43
ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം
National

ബില്‍ക്കിസ് ബാനു കേസ്; രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി, ഇരുവർക്കും ജാമ്യം

November 16, 2026
135
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ
Crime

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
280
സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്
National

സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്

November 14, 2026
98
Next Post
എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്; എഐ വികസനത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്; എഐ വികസനത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്

Recent News

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
34
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

November 22, 2026
15
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
14
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025