ചങ്ങരംകുളം:മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ആവശ്യമായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം കാരവന് ചങ്ങരംകുളത്ത് നിന്ന് ഉജ്ജ്വല തുടക്കമായി.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പൊന്നാനി മണ്ഡലം കമ്മറ്റി അംഗം ജാബിർ വി എം സ്വാഗതം പറഞ്ഞു.മണ്ഡലം കമ്മറ്റി അംഗം ഹുദ യു എം അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു.അഹ്‌സൻ അലി പതാക കൈമാറി.എം ന് കൈമാറി.ജാഥാ ക്യാപ്റ്റൻ ഡോ. അഹ്‌സൻ അലി ഇ എം. വെൽഫെയർ പാർട്ടി ആലങ്കോട് പ്രസിഡന്റ് ഇ.വി.മുജീബ് കോക്കൂർ,അനുമോൾ പി എന്നിവർ പ്രസംഗിച്ചു.