• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പ്രശസ്‌ത വാദ്യകലാകാരൻ പെരുമ്പിലാവ്,തിപ്പലശ്ശേരി നെടുമ്പായിൽ മോഹനൻ അന്തരിച്ചു.

ckmnews by ckmnews
January 27, 2025
in Local News
A A
പ്രശസ്‌ത വാദ്യകലാകാരൻ പെരുമ്പിലാവ്,തിപ്പലശ്ശേരി നെടുമ്പായിൽ മോഹനൻ അന്തരിച്ചു.
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രശസ്‌ത വാദ്യകലാകാരൻ പെരുമ്പിലാവ്,തിപ്പലശ്ശേരി നെടുമ്പായിൽ മോഹനൻ(65)അന്തരിച്ചു. മൂന്നുവർഷമായി ശാരീരിക അസ്വസ്ഥതകളിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച വീട്ടിൽ തളർന്നുവീഴുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചെറുതുരുത്തി ശാന്തിതീരത്തു വെച്ച് നടക്കും.മൂന്നു ദശകങ്ങളിലായി കേരളത്തിലെ ഉത്സവപറമ്പുകളിൽ പഞ്ചവാദ്യത്തിലെ സ്ഥിരസാന്നിദ്ധ്യവും മേളകലാകാരൻ
മാരുടേയും മേളപ്രേമികളുടേയും സുപരിചിതനായിരുന്നു.അച്ഛൻ: പരേതനായ തെയ്യൻ, അമ്മ: പരേതയായ നീലി.ഭാര്യ : ശാന്ത
മക്കൾ :ഹരികൃഷ്ണൻ, അതുൽ കൃഷ്ണൻ.സഹോദരങ്ങൾ : രവീന്ദ്രൻ, ശിവകുമാർ

Related Posts

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു
Local News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
101
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു
Local News

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
28
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു
Local News

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
13
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
Local News

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
61
ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
117
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി
Local News

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

July 30, 2026
29
Next Post
സ്ത്രീ സൗഹൃദ സംസ്ഥാനം ‘ആലങ്കോട് പഞ്ചായത്തിന്റെ ‘ജാഗ്രതാ സമിതി വനിതാ കൂട്ടായ്മ’ 28 ന് ചങ്ങരംകുളത്ത് നടക്കും

സ്ത്രീ സൗഹൃദ സംസ്ഥാനം 'ആലങ്കോട് പഞ്ചായത്തിന്റെ 'ജാഗ്രതാ സമിതി വനിതാ കൂട്ടായ്മ' 28 ന് ചങ്ങരംകുളത്ത് നടക്കും

Recent News

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

July 31, 2026
7
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
4
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
86
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025