• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബിയ്യം കായലിൽറോപ്പ്‌വേയും, വാട്ടർസ്‌കൂട്ടറും സംവിധാനം കൊണ്ടു വരാൻ ഒരുങ്ങി ടുറിസം വകുപ്പ്

ckmnews by ckmnews
October 26, 2024
in Kerala, Latest News
A A
ബിയ്യം കായലിൽറോപ്പ്‌വേയും, വാട്ടർസ്‌കൂട്ടറും സംവിധാനം കൊണ്ടു വരാൻ ഒരുങ്ങി ടുറിസം വകുപ്പ്
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പ്രകൃതിസുന്ദരമായ പൊന്നാനിയിലെ പുളിക്കക്കടവ് ബിയ്യം കായൽ ഒന്നാംനിര കായൽ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ നഗരസഭ. റോപ്പ്‌വേയും കയാക്കിങും വാട്ടർസ്‌കൂട്ടറും ഉൾപ്പെടെ വിവിധ റൈഡുകൾ ഉൾക്കൊള്ളുന്ന കായൽത്തീരമായി പൊന്നാനി പുളിക്കക്കടവ് മാറും.പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ടെൻഡർ നടപടികൾ പൂർത്തിയായിവരുന്നു. ഇതുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതിന് കൗൺസിൽ അംഗീകാരം നൽകിക്കഴിഞ്ഞു. കരാർ വെക്കാനുള്ള നോട്ടീസ് ഏറ്റെടുത്ത വ്യക്തിക്ക് നൽകുകയുംചെയ്തു.ആദ്യ മൂന്നുവർഷത്തേക്ക്‌ 2.7 ലക്ഷം രൂപ കരാറെടുത്തവർ നഗരസഭയ്ക്കു നൽകണം. ടിക്കറ്റ് ഇനത്തിൽ കിട്ടുന്ന വരുമാനത്തിന്റെ 10 ശതമാനം വിനോദനികുതിയും നഗരസഭയ്ക്കു നൽകണം. കയാക്കിങ്, വാട്ടർബോൾ, ബോട്ട് സർവീസ്, വാട്ടർ സ്‌കൂട്ടർ, കാഞ്ഞിരമുക്കിൽനിന്ന്‌ പൊന്നാനി തീരത്തേക്ക് നീളുന്ന റോപ്പ്‌വേ തുടങ്ങി വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.നേരത്തേ ഇവിടെ ബോട്ട് സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. കായൽത്തീരവും ടൂറിസം പ്രദേശവുമെല്ലാം മുൻപ് ഡി.ടി.പി.സി.യുടെ ഉടമസ്ഥതയിലായിരുന്നു. നഗരസഭയുടെ അധീനതയിൽ വന്നതോടെയാണ് ഉണർവുണ്ടായത്.പ്രവർത്തനരഹിതമായ തൂക്കുപാലവും നഗരസഭ ഇപ്പോൾ നവീകരിച്ചിട്ടുണ്ട്. പുളിക്കക്കടവ് ബിയ്യം കായലിനെയും താമസിയാതെ തിരക്കേറിയ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.

Related Posts

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
32
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം
Kerala

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
242
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ
Kerala

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
17
വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala

വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
308
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 7, 2026
289
മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി
Kerala

മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി

August 7, 2026
324
Next Post
കുറ്റിപ്പുറം റെയിൽവേ മേൽപാലം പണി അടിയന്തിരമായി പൂർത്തിയാക്കണം :കെ.കെ.സുരേന്ദ്രൻ

കുറ്റിപ്പുറം റെയിൽവേ മേൽപാലം പണി അടിയന്തിരമായി പൂർത്തിയാക്കണം :കെ.കെ.സുരേന്ദ്രൻ

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
32
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
43
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
242
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025