• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മലയാള സിനിമയിൽ ചിരിയില്ല ; വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയായി ; സലിം കുമാർ

ckmnews by ckmnews
January 22, 2025
in Entertainment
A A
മലയാള സിനിമയിൽ ചിരിയില്ല ; വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയായി ; സലിം കുമാർ
0
SHARES
506
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാള സിനിമകളിൽ തമാശ ചിത്രങ്ങൾ ഇറങ്ങുന്നതേയില്ല എന്ന് സലിം കുമാർ. തമാശയുള്ള ചിത്രങ്ങൾ ഇറങ്ങുന്നുണ്ടാവാം, എന്നാൽ മുഴുനീള തമാശ ഉള്ളതോ, ഒന്ന് പൊട്ടിചിരിപ്പിക്കുന്നതോ ആയ സിനിമകൾ ഇല്ല. ഇറങ്ങുന്നവയിലാണെങ്കിൽ പണ്ട് ഇറങ്ങിയ സിനിമകളിലെ തമാശകൾ തന്നെ വീണ്ടും ആവർത്തിക്കുക മാത്രമാണ് ഇപ്പോഴുള്ളവർ ചെയ്യുന്നത്. കോമഡിയിൽ ഒരു തരംഗമുണ്ടാക്കാൻ ഇപ്പോഴത്തെ തലമുറക്ക് സാധിക്കുന്നില്ല, സലിം കുമാർ പറഞ്ഞു.നടന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ നിരവധി സംവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്, നടന്റെ പ്രസ്താവനയോട് യോജിച്ചും വിയോജിച്ചും നിരവധി കമന്റുകൾ വന്നു. “വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് പോലെയാണിപ്പോൾ മലയാള സിനിമ, കൂടുതലും വയലൻസ് മാത്രമാണിപ്പോൾ കാണാൻ കഴിയുന്നത്. മലയാളി പ്രേഷകരുടെ ആസ്വാദന നിലവാരം എവിടെയെത്തി നിൽക്കുന്നുവെന്ന് നോക്കണം,സിനിമ എന്ന് പറഞ്ഞാലേ വയലൻസ് ആണെന്ന അവസ്ഥ” സലിം കുമാർ പറയുന്നു.സലിം കുമാർ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. സലിം കുമാർ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും, എല്ലാ തരം സിനിമകളും ഇവിടെ ഉണ്ടാകണം എന്നും അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് തമാശ ചിത്രങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു, ഇപ്പോൾ എല്ലാ തരം ജോണറുകളിലും സിനിമകൾ ഉണ്ടാകുന്നുണ്ട് എന്നും ചിലർ അഭിപ്രായപ്പെട്ടു.

Related Posts

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
9
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
105
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
179
Next Post
ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

Recent News

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

October 13, 2026
29
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
26
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

October 13, 2026
0
കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

October 13, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025