• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എ.കെ എസ് ടി യു – പ്രഭാത് ബുക്സ്- സി. പി മമ്മി കുട്ടി മാസ്റ്റർ എൻഡോവ്മെന്റ് എ എം എം യു പി സ്കൂളിന് സമ്മാനിച്ചു

ckmnews by ckmnews
October 26, 2024
in UPDATES
A A
എ.കെ എസ് ടി യു – പ്രഭാത് ബുക്സ്- സി. പി മമ്മി കുട്ടി മാസ്റ്റർ എൻഡോവ്മെന്റ് എ എം എം യു പി സ്കൂളിന് സമ്മാനിച്ചു
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്: മുൻ പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന സി.പി മമ്മി കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എ. കെ. എസ് ടി യു പൊന്നാനി സബ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന പ്രഭാത് ബുക്സിന്റെ 5000 രൂപയുടെ ലൈബ്രറി പുസ്തക എൻഡോവ്മെന്റ് എ എം എം യു പി സ്കൂൾ പെരുമ്പടപ്പിന് സമ്മാനിച്ചു.പ്രധാനധ്യാപിക
ബീന ഫ്രാൻസിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് സെമിർ പുളിയൻഞ്ഞാലിൽ
അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്തംഗം എ.കെ സുബൈർ ഉത്ഘാടനം ചെയ്തു.എ കെ എസ് ടി യു ജില്ല പ്രസിഡണ്ട് ശ്രീകാന്ത് വി.കെ പദ്ധതി വിശദികരിച്ചു.
സി. പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി ഒ എം ജയപ്രകാശ്, സബ് ജില്ല സെക്രട്ടറി ഡിറ്റോ ഡെന്നി ടി , പ്രസിഡണ്ട് സി. പി. ലീന,സ്റ്റാഫ് സെക്രട്ടറി റസീന ഡി
മഫീന. വി.എം.
എന്നിവർ ആശംസകൾ നേർന്നു.
എം ഷിബിൽ ഷെറീഫ് നന്ദി പറഞ്ഞു

Related Posts

ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി
UPDATES

October 30, 2026
1
മദ്യം കഴിക്കുന്നവർ നിയമപരമായി പ്രായം തികഞ്ഞവരാണെന്ന് ബാറുകൾ ഉറപ്പാക്കണം, ഇല്ലെങ്കിൽ നടപടി: എം. ലിജു

2
വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

208
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

72
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

1.4k
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

83
Next Post
ബിഗ് ബോസ് താരം ഗബ്രി ജോസ് നായകനായ “കനോലി തീരത്ത് ” ട്രൈലർ ലോഞ്ചിങ്ങ് എറണാംകുളം പ്രസ് ക്ലബ്ബിൽ നടന്നു

ബിഗ് ബോസ് താരം ഗബ്രി ജോസ് നായകനായ "കനോലി തീരത്ത് " ട്രൈലർ ലോഞ്ചിങ്ങ് എറണാംകുളം പ്രസ് ക്ലബ്ബിൽ നടന്നു

Recent News

ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

ചങ്ങരംകുളം പന്താവൂർ അച്ചായത്ത് തെങ്ങും പറമ്പിൽ പരേ തനായ നാരായണ മേനോന്റെ ഭാര്യ ബാലാമണി അമ്മ നിര്യാതയായി

October 30, 2026
1
മദ്യം കഴിക്കുന്നവർ നിയമപരമായി പ്രായം തികഞ്ഞവരാണെന്ന് ബാറുകൾ ഉറപ്പാക്കണം, ഇല്ലെങ്കിൽ നടപടി: എം. ലിജു

മദ്യം കഴിക്കുന്നവർ നിയമപരമായി പ്രായം തികഞ്ഞവരാണെന്ന് ബാറുകൾ ഉറപ്പാക്കണം, ഇല്ലെങ്കിൽ നടപടി: എം. ലിജു

October 30, 2026
2
വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

October 30, 2026
208
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025