• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിഗ് ബോസ് താരം ഗബ്രി ജോസ് നായകനായ “കനോലി തീരത്ത് ” ട്രൈലർ ലോഞ്ചിങ്ങ് എറണാംകുളം പ്രസ് ക്ലബ്ബിൽ നടന്നു

ckmnews by ckmnews
October 26, 2024
in UPDATES
A A
ബിഗ് ബോസ് താരം ഗബ്രി ജോസ് നായകനായ “കനോലി തീരത്ത് ” ട്രൈലർ ലോഞ്ചിങ്ങ് എറണാംകുളം പ്രസ് ക്ലബ്ബിൽ നടന്നു
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:മെഡി അസോസിയേറ്റ്സിൻ്റെ ബാനറിൽ മുജിബ് എടപ്പാൾ നിർമ്മിച്ച് റഷീദ് കെ. മൊയ്തു സംവിധാനം ചെയ്ത് ബിഗ് ബോസ് താരം ഗബ്രി ജോസ് നായകനായ “കനോലി തീരത്ത് ” എന്ന സിനിമയുടെ ഒഫീഷ്യൽ ട്രൈലർ ലോഞ്ചിങ്ങ് എറണാംകുളം പ്രസ് ക്ലബ്ബിൽ നടന്നു.ട്രയിലർ ലോഞ്ചിങ്ങ് സിനിമ താരം വിനോദ് കോവൂർ നിർവ്വഹിച്ചു.ഒരു സംഭവ കഥയെ ആസ്പദമാക്കി നിർമ്മിച്ച ഈ പ്രണയ കഥയിൽ ഗബ്രിക്കൊപ്പം സുനിൽ സുഗത, വിനോദ് കോവൂർ, സീമാജി നായർ, നീനാ കുറുപ്പ്, നീതുദാസ്, ശ്രീദേവി, വിജയൻ ചാത്തനൂർ, നദാൻ കൃസ്റ്റി എന്നിവർ വേഷമിട്ടിട്ടുണ്ട്.പ്രണയവും കുടുംബകഥയും പ്രമേയമായ കഥയിൽ സജീവ് നവകത്തിൻ്റെ ഗാനരചനയിൽ നജിം അർഷാദ്, ഹിഷാം വഹാബ്, ശ്യാം ധർമ്മൻ, മിര എന്നിവർ പാടിയിട്ടുണ്ട്.ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈസിനിമയിൽ ശ്യാം ധർമ്മനാണ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.വയനാട്, പാലക്കാട്,പൊന്നാനി എന്നിവിടങ്ങളിൽ ചിത്രികരിച്ച ഈ സിനിമ പത്രപ്രവർത്തകനായ റഷീദ് കെ.മൊയ്തുവിൻ്റെ രണ്ടാമത്തെ സിനിമയാണ്.മുജീബ് എടപ്പാൾ ,സജീവ് നവകം,നദാൻ കൃസ്റ്റി,ഉണ്ണി പന്താവൂർ , റഷീദ് കെ. മൊയ്തു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ
UPDATES

June 14, 2026
103
എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

53
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

14
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

32
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

34
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

51
Next Post
ചക്രവാതച്ചുഴികളുടെ സ്വാധീനം;കേരളത്തിൽ ശക്തമായ മഴ തുടരും; എട്ടിടത്ത് യെല്ലോ അലേർട്ട്

Recent News

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

June 14, 2026
103
എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
53
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
14
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025