• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരി ടൗൺ ജുമാ മസ്ജിദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
October 26, 2024
in UPDATES
A A
മാറഞ്ചേരി ടൗൺ ജുമാ മസ്ജിദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാമസ്‌ജിദി (മസ്‌ജിദുൽ അക്‌ബർ) ൻ്റെയും സൗഹാർദ്ദ സമ്മേളനത്തിൻ്റെയും ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. മാനവിക സേവനത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സാംസ്കാരിക കേന്ദ്രങ്ങളാണ് പള്ളികളെന്നും വിനയവും ധാർമ്മിക മൂല്യങ്ങളും ആർജിച്ചെടുക്കാൻ മസ്ജിദുകളെ വിനിയോഗിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.സമസ്ത പൊന്നാനി താലൂക്ക് ജനറൽ സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർഥന നടത്തി.മഹല്ല് ഖത്തീബും സ്വാഗത സംഘം ചെയർമാനുമായ കെ.എം യൂസുഫ് ബാഖവി അധ്യക്ഷത വഹിച്ചു. മുൻ എം പി. സി ഹരിദാസ്, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കൂറ്റാമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, ജില്ല പഞ്ചായത്ത് അംഗം എ കെ സുബൈർ,വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ, പി ടി അജയ് മോഹനൻ, മുഹമ്മദ് അബൂബക്കർ സഖാഫി പന്നൂർ, ഡോ. എം എൻ മുസ്തഫ, കെ പി മാധവൻ, ഫൈസൽ ടി സി എം, ഡോ. മുഹമ്മദ് ബിൻ അഹമ്മദ് എന്നിവർ സംസാരിച്ചു.മഹല്ല് പ്രസിഡൻ്റ് പി എം എം അഷറഫ്, പി എം അബ്ദുൽ ഗഫൂർ,അബ്ദുറസാഖ് ഫൈസി മാണൂർ,സിദ്ധീഖ് മൗലവി അയിലക്കാട്, ഖാസിം കോയ പൊന്നാനി തുടങ്ങിയവർ സംബന്ധിച്ചു.സ്വാഗത സംഘം കൺവീനർ യൂസുഫ് മാസ്റ്റർ സ്വാഗതവും മഹല്ല് സെക്രട്ടറി അബ്ദുൽ ഹകീം തറയിൽ നന്ദിയും പറഞ്ഞു.

Related Posts

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
5
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ
UPDATES

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
12
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ
UPDATES

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
8
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു
UPDATES

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
8
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി
UPDATES

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

June 14, 2026
4
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി
UPDATES

പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

June 14, 2026
3
Next Post
എ.കെ എസ് ടി യു – പ്രഭാത് ബുക്സ്- സി. പി മമ്മി കുട്ടി മാസ്റ്റർ എൻഡോവ്മെന്റ് എ എം എം യു പി സ്കൂളിന് സമ്മാനിച്ചു

എ.കെ എസ് ടി യു - പ്രഭാത് ബുക്സ്- സി. പി മമ്മി കുട്ടി മാസ്റ്റർ എൻഡോവ്മെന്റ് എ എം എം യു പി സ്കൂളിന് സമ്മാനിച്ചു

Recent News

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
5
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
12
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
8
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025