• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

അധിക സമയത്തെ കളിയിൽ വീണ്ടും റയൽ; കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ കടന്നു

ckmnews by ckmnews
January 17, 2025
in Sports
A A
അധിക സമയത്തെ കളിയിൽ വീണ്ടും റയൽ; കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ കടന്നു
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെൽറ്റ വിഗോയെ വീഴ്ത്തി സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയലിന്‍റെ ജയം. നിശ്ചിത സമയം കഴിഞ്ഞ് അധിക സമയത്തായിരുന്നു റയലിന്റെ അവസാന മൂന്നുഗോളുകൾ. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു,അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ ബ്രസീൽ യുവതാരം എൻഡ്രിക് ഇരട്ട ഗോളുകളുമായി തിളങ്ങി. 108, 119 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. കെയ്‌ലിയൻ എംബാപ്പെ , വിനീഷ്യസ് ജൂനിയർ , എന്നിവരാണ് നിശ്ചിത സമയത്ത് റയലിന് വേണ്ടി ഗോൾ നേടിയവർ. ഫെഡറിക് വാൽവെർദെയും 112 -ാം റയലിനായി വലകുലുക്കി. ജൊനാഥൻ ബംബാ (83), മാർകോസ് അലൊൻസോ (90+1) എന്നിവരാണ് സെൽറ്റയുടെ സ്കോറർമാർ.കോപ ഡെൽ റേയിൽ നടന്ന മത്സരത്തിൽ മത്സരങ്ങളിൽ അത്‍ലറ്റികോ മഡ്രിഡ് 4-0ത്തിന് എൽഷെയെയും ലെഗെൻസ് 3-2ന് അൽമേറിയയെയും ഗെറ്റാഫി ഒറ്റ ഗോളിന് പോണ്ടെവെഡ്രയെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
കണ്ണൂരിൽ രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴിത്തടഞ്ഞ് കാർ; രോ​ഗി മരിച്ചു

കണ്ണൂരിൽ രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴിത്തടഞ്ഞ് കാർ; രോ​ഗി മരിച്ചു

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
14
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
28
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
248
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
214
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025