• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അപ്ഡേഷന് പിന്നാലെ ഡിസ്പ്ലേയിൽ വര വീണു; എറണാകുളം സ്വദേശിയുടെ പരാതിയിൽ എട്ടിൻ്റെ പണികിട്ടി വൺപ്ലസ്

ckmnews by ckmnews
January 16, 2025
in Kerala
A A
അപ്ഡേഷന് പിന്നാലെ ഡിസ്പ്ലേയിൽ വര വീണു; എറണാകുളം സ്വദേശിയുടെ പരാതിയിൽ എട്ടിൻ്റെ പണികിട്ടി വൺപ്ലസ്
0
SHARES
497
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സോഫ്റ്റ്‌വെയർ അപ്ഡേഷന് പിന്നാലെ ഫോൺ ഡിസ്പ്ലേയിൽ വരകൾ വീണ ഉപഭോക്തവിന് നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ പച്ച വര വീണുവെന്നും, ഡിസ്പ്ലേ അവ്യക്തമായെന്നുമായിരുന്നു പരാതി. എറണാകുളം സ്വദേശിയാണ് വൺപ്ലസ് ഫോണിന് എതിരെ പരാതിയുമായി രം​ഗത്തെത്തിയത്.2021 ഡിസംബറിലാണ് പരാതിക്കാരൻ 43,999 രൂപയുടെ ഫോൺ വാങ്ങുന്നത്. കംപ്ലയിന്റുമായി ബന്ധപ്പെട്ട പലതവണ സർവീസ് സെന്ററിനെ സമീപിച്ചിരുന്നു. ഇതിനിടയിൽ ഫോണിന്റെ പ്രവർത്തനം കൂടുതൽ മോശമായി ഇതിനു പിന്നാലെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.ഡിബി ബിദ്യ, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചാണ് പരാതിക്കാരന്റെ ഹർജി പരിഗണിച്ചത്. മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി 35,000 രൂപ നൽകാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 45 ദിവസത്തിനകം തുക നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

Related Posts

‘പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം,നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല’
Kerala

‘പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം,നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല’

March 20, 2026
28
പെരുന്നാൾ പ്രഭാഷണത്തിനിടെ ചേർപ്പുളശ്ശേരിയിൽ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
Kerala

പെരുന്നാൾ പ്രഭാഷണത്തിനിടെ ചേർപ്പുളശ്ശേരിയിൽ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

March 20, 2026
69
വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം
Kerala

വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം

March 20, 2026
4
വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
Kerala

വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

March 20, 2026
156
കെ സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി; വിമാനത്താവളത്തിൽ വൻസ്വീകരണമൊരുക്കി പ്രവർത്തകർ
Kerala

കെ സുധാകരൻ കണ്ണൂരിൽ തിരിച്ചെത്തി; വിമാനത്താവളത്തിൽ വൻസ്വീകരണമൊരുക്കി പ്രവർത്തകർ

March 20, 2026
151
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നു
Kerala

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നു

March 20, 2026
71
Next Post
ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Recent News

‘പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം,നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല’

‘പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം,നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല’

March 20, 2026
28
പെരുന്നാൾ പ്രഭാഷണത്തിനിടെ ചേർപ്പുളശ്ശേരിയിൽ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ ചേർപ്പുളശ്ശേരിയിൽ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

March 20, 2026
69
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

March 20, 2026
14
വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം

വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം

March 20, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025