• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളിൽ പിന്നെയും റെയ്‌ഡ്, നാലിടങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

ckmnews by ckmnews
January 13, 2025
in Crime
A A
പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളിൽ പിന്നെയും റെയ്‌ഡ്, നാലിടങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെ പാലക്കാട് ജില്ലകളിൽ വിവിധ ചെ‌ക്‌പോസ്റ്റുകളിൽ നടത്തിയ വിജിലൻസ് റെയ്‌ഡിൽ 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്‌പോസ്‌റ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പണം കണ്ടെത്തിയത്.10ന് രാത്രി 11 മണി മുതൽ 11ന് പുലർച്ചെ 3 മണി വരെയായിരുന്നു മി‌ന്നൽ പരിശോധന. ആർടി‌ഒ ചെക്‌പോസ്റ്റുകൾ വഴി കടന്നുവരുന്ന അന്യസംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങൾ, കരിങ്കൽ ലോറികൾ, കന്നുകാലികളുമായെത്തുന്ന ലോറികൾ എന്നിവ, ശബരിമലയടക്കം തീർത്ഥാടക വാഹനങ്ങൾ എന്നിവരിൽ നിന്ന് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഡ്രൈവർമാരിൽ നിന്ന് പിരിച്ച 1,49,490 രൂപ കൈക്കൂലി വിജിലൻസ് പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശയും ചെയ്‌തു. വാളയാർ ഇന്നിൽ നിന്ന് 90,​650,​ വാളയാർ ഔട്ട് ചെക്‌പോസ്റ്റിൽ 29,​000,​ ഗോവിന്ദാപുരത്ത് 10,​.140രൂപ,​ ഗോപാലപുരം 15,​650,​ മീനാക്ഷിപുരത്ത് 4050 എന്നിങ്ങനെയാണ് പണം പിടികൂടിയത്. വേഷംമാറി അഞ്ച് സംഘങ്ങളായാണ് ഡിവൈഎസ്‌പി എസ്.ഷംസുദ്ദീൻ അടക്കമുള്ള സംഘം ചെക്‌പോസ്‌റ്റുകളിലെത്തിയത്. കൂടെയുള്ളത് വിജിലൻസ് സംഘമെന്ന് മനസിലാക്കാതെ ഡ്രൈവർമാർ നൽകിയ കൈക്കൂലി പണം ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥർ വാങ്ങിവച്ചു. തൊട്ടുപിന്നാലെ വിജിലൻസ് ഇത് പിടിച്ചെടുക്കുകയായിരുന്നു.

Related Posts

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍
Crime

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍

May 21, 2026
297
വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു
Crime

വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു

May 21, 2026
18
ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍
Crime

ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

May 20, 2026
4.8k
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ
Crime

കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

May 20, 2026
107
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശി ആയ യുവതി കൂടി അറസ്റ്റിൽ
Crime

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശി ആയ യുവതി കൂടി അറസ്റ്റിൽ

May 19, 2026
1.1k
വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ചാവക്കാട് പാവറട്ടി സ്വദേശി പിടിയിൽ
Crime

വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ചാവക്കാട് പാവറട്ടി സ്വദേശി പിടിയിൽ

May 18, 2026
162
Next Post
കബീര്‍ എത്തിയാല്‍ മതി ‘ കാക്കകള്‍ കൂട്ടത്തോടെ എത്തും

കബീര്‍ എത്തിയാല്‍ മതി ' കാക്കകള്‍ കൂട്ടത്തോടെ എത്തും

Recent News

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

‘വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണ്’: കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ശശി തരൂർ

May 22, 2026
103
കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

May 22, 2026
24
മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

May 22, 2026
15
ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ നടക്കും

ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ നടക്കും

May 22, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025