• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പെൺകുട്ടിയെ 6 വർഷം നിരന്തരപീഡനത്തിന് ഇരയാക്കി; പോക്സോ കേസിൽ 116 വർഷം തടവും 6.85 ലക്ഷം പിഴയും

ckmnews by ckmnews
November 20, 2026
in Crime, Kerala
A A
പെൺകുട്ടിയെ 6 വർഷം നിരന്തരപീഡനത്തിന് ഇരയാക്കി; പോക്സോ കേസിൽ 116 വർഷം തടവും 6.85 ലക്ഷം പിഴയും
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയയാളെ 116 വർഷം കഠിന തടവിന് ശിക്ഷിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. 6,85,000 രൂപ പിഴയും ഒടുക്കണം. മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടിൽ മണിയപ്പനെ (50) യാണ് പോക്സോ സ്പെഷ്യൽ ജഡ്ജി എ. സമീർ ശിക്ഷിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി നൽകുന്ന ഏറ്റവും കൂടിയ കാലത്തെ തടവുശിക്ഷയാണിത്. മറ്റൊരു കേസിൽ 80 വർഷം തടവ് വിധിച്ചിരുന്നു.

2018 മുതൽ 2024 വരെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഏഴാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷം നിരന്തര പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടി അവിടത്തെ കൗൺസലറോടാണ് വിവരങ്ങൾ പറഞ്ഞത്. കൗൺസലർ മൂവാറ്റുപുഴ പോലീസിനെ അറിയിച്ചതിനേത്തുടർന്ന് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് വർഷങ്ങൾ നീണ്ട നിരന്തരപീഡനത്തിന്റെ യഥാർഥ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് പോലീസ് ഇൻസ്പെക്ടർമാരായ കെ. ഉണ്ണികൃഷ്ണൻ, ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ലെയ്സൺ ഓഫീസർ ലേഖ പി. സുരേഷാണ് ഏകോപിപ്പിച്ചത്.

Related Posts

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ
Kerala

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

November 20, 2026
0
പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

2
നാട്ടിൽ കിടക്ക കച്ചവടക്കാരൻ, കേരളത്തിൽ കഞ്ചാവ്‌ വില്പന; ബംഗാളിലെത്തി പൊക്കി റെയിൽവേ പോലീസ്
Crime

പോലീസ് നായ മണംപിടിച്ച് പറമ്പിലൂടെ ഓടി; മോഷണക്കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചയാൾ മരിച്ചനിലയിൽ

വാഹനം പണിമുടക്കി; കോഴിക്കോട് വിവിധ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിലച്ചു, ഇടപെടാതെ സർക്കാർ

3
Next Post
പമ്പയിൽ ശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

Recent News

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

November 20, 2026
0
പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

November 20, 2026
0
സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

November 20, 2026
2
നാട്ടിൽ കിടക്ക കച്ചവടക്കാരൻ, കേരളത്തിൽ കഞ്ചാവ്‌ വില്പന; ബംഗാളിലെത്തി പൊക്കി റെയിൽവേ പോലീസ്

നാട്ടിൽ കിടക്ക കച്ചവടക്കാരൻ, കേരളത്തിൽ കഞ്ചാവ്‌ വില്പന; ബംഗാളിലെത്തി പൊക്കി റെയിൽവേ പോലീസ്

November 20, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025