• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം കക്കിടിപ്പുറത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ckmnews by ckmnews
January 11, 2025
in Local News
A A
ചങ്ങരംകുളം കക്കിടിപ്പുറത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
0
SHARES
16.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം കക്കിടിപ്പുറത്ത് പത്താം ക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു.കക്കിടിപ്പുറം സംസ്കൃതി സ്കൂളിനടുത്ത് താമസിക്കുന്ന ഒലയംപറമ്പില്‍ നൗഷാദിന്റെ മകന്‍ 15 വയസുള്ള
നിഹാൽ ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ശനിയാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് സംഭവം.ഇളയ സഹോദരന്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഹാളിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് എത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച നിഹാല്‍.പിതാവ് വിദേശത്താണ്.മാതാവ് ജോലിക്ക് പോയി തിരിച്ച് എത്തിയിരുന്നില്ല.മൃതദേഹം ഞായറാഴ്ച കാലത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Posts

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം
Kerala

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

June 26, 2026
115
കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു
Kerala

കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

June 26, 2026
7
കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍
Latest News

കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍

June 25, 2026
384
തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു
Local News

തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു

June 23, 2026
338
ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം
Local News

ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

June 23, 2026
365
നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി
Local News

നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി

June 23, 2026
200
Next Post
മെസി കേരളത്തിലേക്ക്; ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ സംസ്ഥാനത്ത്

മെസി കേരളത്തിലേക്ക്; ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ സംസ്ഥാനത്ത്

Recent News

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
80
‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
38
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

June 26, 2026
97
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025