• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിലെ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രൈവറേയും കാണാതായി; ദുരൂഹത സംശയിച്ച് ബന്ധുക്കള്‍

ckmnews by ckmnews
January 10, 2025
in Crime
A A
മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിലെ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രൈവറേയും കാണാതായി; ദുരൂഹത സംശയിച്ച് ബന്ധുക്കള്‍
0
SHARES
315
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആട്ടൂരിന്റെ ഡ്രെവറേയും കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ ഡ്രൈവര്‍ രജിത്തിനെയാണ് കാണാതായത്. ഇന്നലെ ബന്ധുക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്ത് കുമാറിനെ കഴിഞ്ഞു കുറച്ചു ദിവസമായി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രജിത് കുമാറും, ഭാര്യ തുഷാരയും താമസിച്ച ഹോട്ടലില്‍ നിന്നും ചെക്ക്ഔട്ട് ചെയ്തു പോയ ശേഷമാണ് കാണാതായത്. ഹോട്ടലില്‍ നിന്നുംചോക്ക് ഔട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ബന്ധു സുമല്‍ജിത് ഇ ട്വന്റിഫോറിനോട് പറഞ്ഞു. രജിത് കുമാറിനെ ക്രൈം ബ്രാഞ്ച് സംഘം മാനസിക സമ്മര്‍ദത്തില്‍ ആക്കിയിരുന്നവെന്ന് കുടുംബം പ്രതികരിച്ചു.ഏഴാം തിയതി മുതല്‍ രജിത്തിന്റെ കാണാനില്ലെന്നാണ് കുടുംബം പറയുന്നത്. ഏഴാം തിയതി മുതല്‍ ഇദ്ദേഹത്തിന്റെ ഫോണും സ്വിച്ച്ഡ് ഓഫായി. ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്തിന്റെ കുട്ടിയെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ലോക്കല്‍ പൊലീസ് രണ്ട് തവണയും പിന്നീട് ഒരു തവണ ക്രൈംബ്രാഞ്ചും രജിത്തിന്റെ ചോദ്യം ചെയ്തിരുന്നു

Related Posts

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ
Crime

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

October 5, 2026
325
സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ
Crime

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

October 5, 2026
160
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
26
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
368
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
46
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
785
Next Post
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
5
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
134
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
36
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
129
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025