• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിലും പൊതുദർശനം

ckmnews by ckmnews
January 10, 2025
in UPDATES
A A
പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിലും പൊതുദർശനം
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 8 മണിക്ക് പൂങ്കുന്നത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനം നടത്തും.12.30 ന് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഇന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ എട്ടരയോടെ ആയിരിക്കും പറവൂർ ചേന്ദമംഗലത്തേക്ക് കൊണ്ടുപോവുക. നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സംസ്കാരം. ജയചന്ദ്രന്റെ വിയോഗത്തിൽ മലയാള സിനിമയിലെ പ്രമുഖരടക്കം അനുശോചനം രേഖപ്പെടുത്തി.മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വേർപാടിലൂടെ വിരാമമായത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും തുടർന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Related Posts

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ
UPDATES

July 12, 2026
3
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

4
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം

2
വിജയികള്‍ക്ക് ആദരം’നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

5
Next Post
കലോത്സവ കിരീട നേട്ടം; ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Recent News

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

July 12, 2026
3
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

July 12, 2026
4
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 12, 2026
3
പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

July 12, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025