• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, ഒറ്റപ്പാലം പൊലീസെത്തി അന്വേഷണം തുടങ്ങി

ckmnews by ckmnews
January 9, 2025
in UPDATES
A A
ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, ഒറ്റപ്പാലം പൊലീസെത്തി അന്വേഷണം തുടങ്ങി
0
SHARES
365
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ലക്കിടി ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ലക്കിടി തീരദേശ റോഡിന് സമീപമാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. 4 ദിവസം പഴക്കം ഉള്ളതായി സംശയിക്കുന്നതായി ഒറ്റപ്പാലം പൊലീസ് അറിയിച്ചു. പകുതി പുഴയിലും പകുതി ഭാഗം തീരത്തുമായാണ് മൃതദേഹം കിടന്നിരുന്നത്. പൊലീസ് വിശദമായ പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കിയതായും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

Related Posts

മാറഞ്ചേരി സ്വദേശി കൂമ്പിട്ടിൽ മൊയ്തു നിര്യാതനായി
UPDATES

May 27, 2026
1
പ്ലസ്ടു ഫലം’പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം

2
സംയുക്ത ബലിപെരുന്നാൾ നമസ്കാരം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ

എടപ്പാൾ ശുകപുരം ഇല്ലത്ത് വളപ്പിൽ മണികണ്ഠൻ ഭാര്യ പ്രേമലത നിര്യാതയായി

4
കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

May 26, 2026
54
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

30
Next Post
മദ്യപിച്ച് വീട്ടിലെത്തി ക്രൂര മർദനം, യുവതിയുടെ മൂക്കിന്‍റെ പാലത്തിന് പൊട്ടൽ; മാന്നാറിൽ ഭർത്താവ് അറസ്റ്റിൽ

Recent News

മാറഞ്ചേരി സ്വദേശി കൂമ്പിട്ടിൽ മൊയ്തു നിര്യാതനായി

മാറഞ്ചേരി സ്വദേശി കൂമ്പിട്ടിൽ മൊയ്തു നിര്യാതനായി

May 27, 2026
1
പ്ലസ്ടു ഫലം’പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം

പ്ലസ്ടു ഫലം’പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം

May 27, 2026
2
സംയുക്ത ബലിപെരുന്നാൾ നമസ്കാരം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ

സംയുക്ത ബലിപെരുന്നാൾ നമസ്കാരം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ

May 27, 2026
0
എടപ്പാൾ ശുകപുരം ഇല്ലത്ത് വളപ്പിൽ മണികണ്ഠൻ ഭാര്യ പ്രേമലത നിര്യാതയായി

എടപ്പാൾ ശുകപുരം ഇല്ലത്ത് വളപ്പിൽ മണികണ്ഠൻ ഭാര്യ പ്രേമലത നിര്യാതയായി

May 27, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025