• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, ദീർഘനേരം സംസാരിച്ചു; ഐസിയുവിൽ നിന്ന് മാറ്റി

ckmnews by ckmnews
January 9, 2025
in UPDATES
A A
ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി, ദീർഘനേരം സംസാരിച്ചു; ഐസിയുവിൽ നിന്ന് മാറ്റി
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നൃത്തപരിപാടിയ്ക്കിടെ വി ഐ പി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എം എൽ എയെ ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. എം എൽ എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ദീർഘനേരം സംസാരിച്ചെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.എം എൽ എയ്ക്ക് പരസഹായത്തോടെ നടക്കാൻ കഴിയുന്നുണ്ട്. ഇനി ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സയിലേക്ക് കടക്കും. അണുബാധയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

എം എൽ എ സ്റ്റാഫ് അംഗങ്ങളോട് ഫോണിൽ സംസാരിച്ചതായി ഇന്നലെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചിരുന്നു. അപകടം നടന്നിട്ട് പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഡിസംബർ 29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗ വിഷൻ സംഘടിപ്പിച്ച മെഗാ നൃത്ത സന്ധ്യയ്ക്കിടെ ഉമ തോമസ് വേദിയിൽ നിന്ന് വീണത്.

20 അടിയോളം ഉയരത്തില്‍ നിന്നാണ് എം എല്‍ എ താഴേക്ക് വീണത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്ന എം എല്‍ എയെ ഉടൻ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി​ പരി​ക്കേറ്റ എം എൽ എ വെന്റിലേറ്ററിലായിരുന്നു. ജനുവരി നാലിനാണ് വെന്റിലേറ്ററിൽ നിന്ന്‌ മാറ്റിയത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടായിരുന്നില്ല.

Related Posts

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു
UPDATES

July 11, 2026
421
വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

113
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

435
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

53
എന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടെന്ന് ആഭ്യന്തരമന്ത്രിയോട് പൊലീസ് കളവ് പറഞ്ഞു’; എഫ്ബി പോസ്റ്റുമായി അന്‍സിബ

93
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

141
Next Post
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് ഹണി റോസ്

Recent News

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു

July 11, 2026
421
വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം

July 11, 2026
113
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

July 11, 2026
435
തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

July 11, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025