മാറഞ്ചേരി :പുറങ്ങ് മാരാമുറ്റം മാനേരിയിൽ കുഞ്ഞിമോൻ എന്ന തലക്കാട്ട് അബ്ദുൽ ഖാദർ (74)നിര്യാതനായി.പുറങ്ങ് എ.എൽ.പി സ്കൂൾ മാനേജറാണ്.ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാരാമുറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ:സുബൈദ,മകൾ.ലൈല,മരുമകൻ: ബിലാൽ.സഹോദരങ്ങൾ: മുഹമ്മദലി, ഹംസ, മുഹമ്മദുണ്ണി, മറിയം, ആമിനക്കുട്ടി.