• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഫുട്ബോൾ മേളയ്ക്ക് സമാപനം’റിയൽ മലബാർ എഫ്സി നടക്കാവ് ജേതാക്കള്‍

ckmnews by ckmnews
January 9, 2025
in Local News
A A
ഫുട്ബോൾ മേളയ്ക്ക് സമാപനം’റിയൽ മലബാർ എഫ്സി നടക്കാവ് ജേതാക്കള്‍
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുമരനല്ലൂർ സ്പോട്ടിന്റെ നേതൃത്വത്തിൽ നടന്ന അഖില കേരള ഫ്ലെഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.കലാശ പ്പോരാട്ടത്തിൽ റിയൽ മലബാർ എഫ്സി നടക്കാവ് ജേതാക്കളായി.മുപടിയില്ലാത്ത ഒരു ഗോളിന് എക്സലന്റ് തൃത്താലയെ പരാജയപ്പെടുത്തിയാണ് നടക്കാവ് ജേതാക്കളായത്.കുമരനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിയിൽ എടപ്പാൾ ഐ ബി എസ് സജീകരിച്ച ഫ്ലഡ് ലൈറ്റ് മൈതാനിയിൽ നടന്ന സമാപന ചടങ്ങ് ചാലിശ്ശേരി എസ് എച്ച് ഒ ആർ കുമാർ ഉദ്ഘാടനം ചെയ്തു.ഫുട്ബോൾ മേളയുടെ ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, കലാകായിക പ്രതിഭകളെ ഉയർത്തി കൊണ്ട് വരുന്നതിനും കുമരനല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൻ്റെ പുരോഗമനത്തേയുമണ് ഫുട്ബോൾ മേള കമ്മറ്റി ലക്ഷ്യമിടുന്നത്.ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ സി.എം.അലി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ,തഹസിൽദാർ ടി പി.കിഷോർ,ഗവ: പ്ലീഡർ എം.സി.ആഷി.ഐ ബി എസ് അബ്ദുറഹീം യു.മാധവൻ കുട്ടി, കെ. നൂറൽ അമീൻ, എം വി അലി,കെ.വി.ഷാഹുൽ ഹമീദ്,കെ.മുസ്തഫ,എം.പി. കൃഷ്ണൻ , കെ.കെ. കാദർ ഹാജി.കെ.ഹംസ,തുടങ്ങിയവർ പ്രസംഗിച്ചു.പടിഞ്ഞാറങ്ങാടി ഷമീർ ട്രേഡേഴ്സ് വിന്നേഴ്സ് പ്രൈസ് മണിയും,ട്രോഫിയും, എം.വി. ഷമീറും കുമരനല്ലൂർ ഡ്രീം വിങ്ങ്സ് ട്രാവൽ ആന്റ് ടൂറിസം റണ്ണേഴ്സ് പ്രൈസ് മണിയും, ട്രോഫിയും കെ വി. ഷാഹുലും സമ്മാനിച്ചു.

Related Posts

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
362
നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു
Local News

നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

October 14, 2026
139
പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി
Local News

പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

October 14, 2026
154
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
28
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
91
ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും
Kerala

ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

October 14, 2026
110
Next Post
കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ശബരിമല സന്നിധാനത്ത്; കയ്യോടെ പിടികൂടി എക്സൈസ്

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ശബരിമല സന്നിധാനത്ത്; കയ്യോടെ പിടികൂടി എക്സൈസ്

Recent News

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

October 15, 2026
12
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

October 15, 2026
8
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

October 15, 2026
4
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

October 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025