• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

ckmnews by ckmnews
October 14, 2026
in Kerala, Local News
A A
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം: ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന അതിക്രമത്തിലും മർദ്ദനത്തിലും കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കെ.എം.പി.യു സംസ്ഥാന പ്രസിഡന്റ് പീറ്റർ ഏഴിമല ആവശ്യപ്പെട്ടു. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ ഓഡിറ്റോറിയത്തിൽ നടന്ന സംഘടനയുടെ ജില്ലാ പ്രവർത്തക സംഗമത്തിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
​പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കെ.എം.പി.യുവിന്റെ ജില്ലാ സംഗമം കൊച്ചി ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് ഷാന്റി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ കെ.എസ്. പ്രസാദ് സംസാരിച്ചു. സമൂഹത്തിലെ ചെറുതും വലുതുമായ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അവയ്ക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിലും മാധ്യമപ്രവർത്തനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
​ദൂരദർശൻ, മലയാള മനോരമ മുൻ പ്രിൻസിപ്പൽ ക്യാമറാമാൻ പി.ജെ. ചെറിയാനെ യോഗത്തിൽ പ്രത്യേകമായി ആദരിച്ചു. വിഷ്വൽ മീഡിയ അവാർഡ് ജേതാവ് മോഹൻ ചിക്കിലോട്, പ്രിന്റ് മീഡിയ അവാർഡ് ജേതാവ് എം. അബ്ദുൾ ഖാദർ, മാധ്യമ പുരസ്കാരം നേടിയ കുറ്റനാട് മാതൃഭൂമി ലേഖകൻ സി. മൂസ പെരിങ്ങോട് എന്നിവരെ പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. കൂടാതെ യൂണിയൻ അംഗങ്ങൾക്കുള്ള ഐഡി കാർഡുകളുടെ വിതരണവും നടന്നു.

​സംസ്ഥാന സെക്രട്ടറി സെയ്ദ്, ജില്ലാ സെക്രട്ടറി സി.ഡി. സലിംകുമാർ, മീഡിയ കോഡിനേറ്റർ ബിജോയ് ആന്റൂ സ്രാമ്പിക്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ പി.എം. അജ്മൽ, രശ്മി രഘുരാജ്, പി.ജെ. സാജു, സൂര്യ, ജീന ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
18
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Kerala

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
15
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
44
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
61
പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Crime

പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

October 14, 2026
203
വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ
Kerala

വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

October 14, 2026
35
Next Post
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Recent News

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
18
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
15
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025