• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ശബരിമല സന്നിധാനത്ത്; കയ്യോടെ പിടികൂടി എക്സൈസ്

ckmnews by ckmnews
January 9, 2025
in Kerala
A A
കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ശബരിമല സന്നിധാനത്ത്; കയ്യോടെ പിടികൂടി എക്സൈസ്
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയശേഷം സ്ഥലം വിട്ട പ്രതിയെ ശബരിമലയിൽ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങിയശേഷം ഉപാധികള്‍ പാലിക്കാതെ സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെയാണ് ശബരിമല സന്നിധാനത്ത് നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

മധുര സ്വദേശി രാജു ആണ് അറസ്റ്റിലായത്. ഒന്നര കിലോ കഞ്ചാവുമായി 2019ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇതിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥലം വിടുകയായിരുന്നു. ശബരിമലയിൽ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലിയിലായിൽ പ്രവേശിച്ച പ്രതിയുടെ ഫോണ്‍ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രതി സന്നിധാനത്തുണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Related Posts

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ
Kerala

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

October 15, 2026
106
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 15, 2026
188
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
167
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി
Kerala

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
56
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
362
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
Kerala

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
240
Next Post
14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി

14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി

Recent News

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

October 15, 2026
33
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

October 15, 2026
14
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

October 15, 2026
17
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

October 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025