• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി

ckmnews by ckmnews
January 9, 2025
in Kerala
A A
14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി
0
SHARES
259
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലുള്ളവരിൽ മസ്റ്ററിംങ് നടത്താൻ ബാക്കിയുള്ളത് 14 ലക്ഷത്തോളം പേർ. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായിട്ടാണ് ഇത്രയും പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. ഇരു കാർഡിലുമായി ആകെയുള്ളത് 1.48 കോടി അംഗങ്ങളാണുള്ളത്. ഇതിൽ 1.34 കോടി പേരാണ് ഇതുവരെ മസ്റ്ററിംങ് നടത്തിയത്. 90.64 ശതമാനം പേരുടെ മസ്റ്ററിംങാണ് പൂർത്തിയായത്. മസ്റ്ററിംങ് ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ പൊതുവിതരണവകുപ്പ് നടപടി തുടങ്ങി.
മസ്റ്ററിംങ് നടത്താതിരിക്കുന്നവരിലേറെയും കേരളത്തിൽ ഇല്ലെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിൻ്റെ വിലയിരുത്തൽ. പഠനത്തിനും ജോലിക്കുമായി ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോയവരാകാം മസ്റ്ററിംങ് നടത്താതിരിക്കുന്നതെന്നാണ് കരുതുന്നത്. മസ്റ്ററിംങ് നടപടികൾ വേഗത്തിലാക്കാൻ റേഷനിംങ് ഇൻസ്പെക്ടർമാർ വീടുകളിലെത്തി നേരിട്ട് പരിശോധന നടത്താനും കാരണം കണ്ടെത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നാട്ടിലുണ്ടായിരുന്നിട്ടും മസ്റ്ററിംങ് പൂർത്തിയാക്കാത്തവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം.കഴിഞ്ഞ സെപ്റ്റംബറിലാണ് റേഷൻ കാർഡ് മസ്റ്ററിംങ് കേരളത്തിൽ ആരംഭിക്കുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണിത്. ഡിസംബർ വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ മസ്റ്ററിംങ് പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചോ താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി ഐറിസ് സ്കാനർ സംവിധാനം വഴിയോ മേരാ ഇകൈവസി എന്ന ഫേസ് ആപ്പ് വഴിയോ മസ്റ്ററിംങ് നടത്താം.

Related Posts

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ
Kerala

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

October 15, 2026
107
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 15, 2026
188
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
167
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി
Kerala

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
56
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
363
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
Kerala

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
240
Next Post
ശബരിമല; തീർത്ഥാടകർക്ക് ആശ്വാസം; ലേ ഔട്ട് പ്ലാനിന് അംഗീകാരം

ശബരിമല; തീർത്ഥാടകർക്ക് ആശ്വാസം; ലേ ഔട്ട് പ്ലാനിന് അംഗീകാരം

Recent News

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

October 15, 2026
40
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

October 15, 2026
18
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

October 15, 2026
25
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

October 15, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025