• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

ckmnews by ckmnews
October 15, 2026
in Kerala
A A
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതിയുടെ സർക്കാർ സബ്‌സിഡിയുടെ കാലാവധി ഇനി വെറും അഞ്ചുമാസം. 78,000 രൂപയാണ് സർക്കാർ സബ്‌സിഡി. 2027 മാർച്ച് 31വരെയാണ് സബ്‌സിഡിയുടെ കാലാവധി. ആവശ്യക്കാർക്ക് പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് തവണ വ്യവസ്ഥയിൽ പാനലുകൾ സ്ഥാപിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കുന്ന പദ്ധതി പൊതുമേഖലാ ബാങ്കുകളും ബിഎസ്എസ് ഗ്രീൻ ലൈഫും കേരളം, കേന്ദ്ര സർക്കാരുകളും ചേർന്ന് സംയുക്തമായാണ് നടപ്പാക്കുന്നത്.

ആയിരം രൂപയ്ക്ക് മുകളിൽ വൈദ്യുതി ബിൽ വരുന്നവർക്ക് ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺഗ്രിഡ് പദ്ധതികളുട‌െ സർക്കാർ സബ്‌സിഡിക്ക് അപേക്ഷിക്കാം. വൈദ്യുതബിൽ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അതിൽ നിന്ന് രക്ഷപ്പെടാനുളള സ്ഥിര പരിഹാരമാണ് സോളാർ പ്ലാന്റുകൾ. കേരളത്തിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വൈദ്യുതി വാഹനങ്ങൾ ചാർജുചെയ്യുന്നതിനൊപ്പം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ബില്ലിനെ ഭയക്കാതെ യഥേഷ്ടം ഉപയോഗിക്കുകയുമാവാം.ഉപയോഗിച്ചശേഷം മിച്ചംവരുന്ന വൈദ്യുതി പവർഗ്രിഡുകളിലേക്ക് (കെ എസ് ഇ ബി) നൽകുകയും അതിലൂടെ വരുമാനം നേടുകയോ ഭാവിയിലേക്ക് ക്രെഡിറ്റ് ചെയ്യുകയോ ആവാം.മഴക്കാലത്തും സോളാർ പ്ലാന്റുകൾ പ്രവർത്തനക്ഷമമാണ്. ഏതുതരത്തിലുള്ള മേൽക്കൂരയിലും പാനലുകൾ സ്ഥാപിക്കാൻ കഴിയും. എപ്പോഴും നല്ല സൂര്യപ്രകാശം കിട്ടണമെന്നുമാത്രം. പാനലുകൾക്ക് കാര്യമായ അറ്റകുറ്റപ്പണികൾ ആവശ്യമില്ല. വർഷത്തിൽ രണ്ടോമൂന്നോ തവണ മാത്രം വൃത്തിയാക്കിയാൽ മതി. ഭൂരിഭാഗം സോളാർ പാനലുകൾക്കും 25 വർഷം വരെ വാറന്റി ലഭിക്കാറുണ്ട്.

Related Posts

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി
Kerala

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
3
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
201
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
Kerala

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
85
ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു
Kerala

ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു

October 15, 2026
72
സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
Business

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

October 15, 2026
65
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
Crime

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

October 15, 2026
170

Recent News

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
6
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
3
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
201
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025