ചങ്ങരംകുളം:ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പഷ്യാലിറ്റി കണ്ണാശുപത്രി മലപ്പുറവും
ഫാഷൻ സൈറ്റ് ഒപ്റ്റിക്കൽസ് ചങ്ങരംകുളവും സംയുക്തമായി സംഘിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജനുവരി 12 ഞായർ കാലത്ത് 9:30 മുതൽ ഉച്ചക്ക് 1:00വരെ ഫാഷൻ സൈറ്റ് ഒപ്റ്റിക്കൽസ് ചങ്ങരംകുളത്ത് വെച്ച് നടക്കും.ക്യാമ്പിൽ മെഷീനറികൾ ഉപയോഗിച്ചുള്ള പരിശോധനയായിരിക്കും.വിദഗ്ദരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും..
വിളിക്കുക…
9995521197, 9847483196.