• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര സാഹിതി ആദരിച്ചു

ckmnews by ckmnews
January 6, 2025
in Local News
A A
ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര സാഹിതി ആദരിച്ചു
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം മേളയിൽ നിരവധി അംഗീകാരം ഏറ്റുവാങ്ങി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. പൊന്നാനിയിൽ ചിത്രീകരിച്ച് പൊന്നാനിക്കാരായ അണിയറ പ്രവർത്തകർക്കാണ് ആദരവ് നൽകിയത്. മുൻ കെപിസിസി പ്രസിഡണ്ട് കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.പി. ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം വി .സെയ്ത് മുഹമ്മദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗങ്ങളായ അഡ്വ.എ. എം. രോഹിത്, ഷാജി കാളിയത്തേൽ, ഡിസിസി വൈസ് പ്രസിഡണ്ട് വി. ചന്ദ്രവല്ലി, ഡിസിസി ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ,വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ടി.അബ്ദുൽകാദർ, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്,സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ഡിസിസി അംഗം പുന്നക്കൽ സുരേഷ്,വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ, പൊന്നാനി മണ്ഡലം പ്രസിഡണ്ട് കെ. ജയപ്രകാശ്, മാറഞ്ചേരി മണ്ഡലം പ്രസിഡണ്ട് ടി. ശ്രീജിത്ത്, നന്നമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങൽ, പെരുമ്പടപ്പ് മണ്ഡലം പ്രസിഡണ്ട് വി .കെ. അനസ് ,ടി.പി. കേരളീയൻ, അടാട്ട് വാസുദേവൻ മാസ്റ്റർ, യൂസഫ് ഷാജി,ബഷീർ അമ്പലയിൽ,രമേശ് അമ്പാറത്ത്,ഹുറൈർ കൊടക്കാട്ട്,ഉണ്ണികൃഷ്ണൻ പൊന്നാനി, കെ. പവിത്രകുമാർ, എം. അബ്ദുല്ലത്തീഫ് പൊന്നാനി, പ്രവിത കടവനാട്,ജയപ്രകാശ് ഹരിഹരൻ, സി .കെ. മോഹനൻ,കെ.പി.റാസിൽ , രഞ്ജിത്ത് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
174
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
25
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
26
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
33
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
492
Next Post
എച്ച്‌എംപിവി ആശങ്ക; ഐസൊലേഷൻ കർശനമാക്കി, മരുന്നുകളും ഓക്‌സിജൻ സിലിണ്ടറുകളും സ്റ്റോക്ക് ചെയ്യാൻ നിർദേശം

എച്ച്‌എംപിവി ആശങ്ക; ഐസൊലേഷൻ കർശനമാക്കി, മരുന്നുകളും ഓക്‌സിജൻ സിലിണ്ടറുകളും സ്റ്റോക്ക് ചെയ്യാൻ നിർദേശം

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
174
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
84
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025