• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മതം പ്രണയത്തിന് തടസമായില്ല; ഫിലിപ്പൈൻസിൽ നിന്ന് വധു എത്തി, ക്ഷേത്രത്തിൽ വച്ച് താലികെട്ട്

ckmnews by ckmnews
January 6, 2025
in Local News
A A
മതം പ്രണയത്തിന് തടസമായില്ല; ഫിലിപ്പൈൻസിൽ നിന്ന് വധു എത്തി, ക്ഷേത്രത്തിൽ വച്ച് താലികെട്ട്
0
SHARES
803
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിലിപ്പൈൻസ് കാൽമിറ്റൻ സ്വദേശി ജോസ്ലിന് ചെറായി സ്വദേശി ശ്രീശാന്ത് ഇനി ജീവിതപങ്കാളി. ചെറായി കരുത്തല പടിഞ്ഞാറ് വാരിശേരി ബാബുവിന്റെ മകൻ ശ്രീശാന്ത് ആണ് ജോസ്ലിനെ താലി ചാർത്തിയത്. എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിന് മേൽശാന്തി എ.ആർ. പ്രകാശൻ കാർമികത്വം വഹിച്ചു. ഫിലിപ്പൈൻസിൽ റെയിൽവേയുടെയും മറ്റ് ട്രാൻസ്പോർട്ടിംഗ് ഏജൻസികളുടെയും സർവെയർ ആയി ജോലി ചെയ്യുന്ന ശ്രീശാന്ത് മൂന്ന് വർഷം മുമ്പാണ് ജോസ്ലിനയുമായി പരിചയപ്പെട്ടതും തുടർന്ന് പ്രണയത്തിലായതും.

ക്രിസ്ത്യൻ മത വിശ്വാസിയായ ജോസ്ലിനയുടെയും ഹിന്ദു മതവിശ്വാസിയായ ശ്രീശാന്തിന്റെയും വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾക്ക് സമ്മതമായിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരും വരന്റെ നാട്ടിലെത്തി വിവാഹം നടത്തുകയായിരുന്നു.

Related Posts

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
150
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
15
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
21
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
29
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
311
Next Post
വാക്‌സിനോ രോഗം മാറാൻ ചികിത്സയോ ലഭ്യമല്ല, എന്നാലും എച്ച്‌എം‌പി‌വി പടർന്നുപിടിക്കാതെ തടയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാക്‌സിനോ രോഗം മാറാൻ ചികിത്സയോ ലഭ്യമല്ല, എന്നാലും എച്ച്‌എം‌പി‌വി പടർന്നുപിടിക്കാതെ തടയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
16
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
150
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
62
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025