• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യാത്രക്കാരൻ പിടിയിൽ

ckmnews by ckmnews
January 6, 2025
in Crime
A A
വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; യാത്രക്കാരൻ പിടിയിൽ
0
SHARES
763
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെടുമ്പാശ്ശേരി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. തൃശ്ശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിൽ ഇന്നലെ ദോഹയിൽ നിന്നെത്തിയ യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തിന് പിന്നാലെ പൈലറ്റ് നൽകിയ പരാതിയിലാണ് നടപടി. നെടുമ്പാശ്ശേരി പൊലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

Related Posts

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്
Crime

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

May 29, 2026
154
കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
Crime

കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍

May 29, 2026
298
കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍
Crime

കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ പിടിയില്‍

May 28, 2026
145
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി
Crime

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

May 27, 2026
98
തൃശ്ശൂരിൽ ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്;  രണ്ട് പേർ പിടിയിൽ
Crime

തൃശ്ശൂരിൽ ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; രണ്ട് പേർ പിടിയിൽ

May 26, 2026
257
കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ
Crime

കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ

May 26, 2026
259
Next Post
മോസ്കോ ഗള്‍ഫ് ബ്രദേഴ്സ് സംഗമവും ജനറല്‍ബോഡി യോഗവും ദുബായില്‍ വെച്ച് നടന്നു

മോസ്കോ ഗള്‍ഫ് ബ്രദേഴ്സ് സംഗമവും ജനറല്‍ബോഡി യോഗവും ദുബായില്‍ വെച്ച് നടന്നു

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
1
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
3
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
2
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025