• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാർക്കോ റീലുകളായി ഇൻസ്റ്റഗ്രാമിൽ, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്

ckmnews by ckmnews
January 3, 2025
in Kerala
A A
മാർക്കോ റീലുകളായി ഇൻസ്റ്റഗ്രാമിൽ, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് ഇൻസ്റ്റഗ്രാം പേജിൽ ചോർന്നു. ടിഡി മൂവി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പല ഭാഗങ്ങളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടോറന്റിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരമെന്ന് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.അടുത്തിടെയായി തിയേറ്ററില്‍ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ബറോസ്, റൈഫിള്‍ ക്ലബ്, എക്‌സ്ട്രാ ഡീസന്റ് എന്നിവയുടെയെല്ലാം വ്യാജപതിപ്പുകള്‍ ഓണ്‍ലൈനിലെത്തി. നേരത്തെ റിലീസായ സൂക്ഷ്മദര്‍ശിനിയുടെയും വ്യാജപതിപ്പ് പുറത്തുവന്നിരുന്നു.തിയേറ്ററില്‍ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്. ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിര്‍മാതാക്കളുടെയും സിനിമാസംഘടനകളുടെയും നിയമസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്

Related Posts

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 13, 2026
7
പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala

പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

April 13, 2026
61
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം
Kerala

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

April 13, 2026
11
‘തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിന് പിന്നിൽ? റിയാക്ഷനില്‍ പെയ്ഡ് ഐഡികൾ’; രാഹുലിനെതിരെ ഇടതു പ്രൊഫൈലുകൾ
Kerala

‘തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിന് പിന്നിൽ? റിയാക്ഷനില്‍ പെയ്ഡ് ഐഡികൾ’; രാഹുലിനെതിരെ ഇടതു പ്രൊഫൈലുകൾ

April 13, 2026
69
മൊബൈൽ പൊട്ടിത്തെറിക്കുമെന്ന വ്യാജ സന്ദേശം: ചൂടിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി
Kerala

മൊബൈൽ പൊട്ടിത്തെറിക്കുമെന്ന വ്യാജ സന്ദേശം: ചൂടിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി

April 13, 2026
74
നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം
Kerala

നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം

April 13, 2026
42
Next Post
ഇന്ന് കേരളത്തിൽ താപനില 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

ഇന്ന് കേരളത്തിൽ താപനില 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

Recent News

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 13, 2026
7
പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

April 13, 2026
61
കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

April 13, 2026
60
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

April 13, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025