• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിരോധനത്തിന് അഞ്ച് വർഷം; പ്ലാസ്റ്റിക് കവറുകളുടെ വിൽപന വിപണിയിൽ സജീവം

ckmnews by ckmnews
January 2, 2025
in Kerala
A A
നിരോധനത്തിന് അഞ്ച് വർഷം; പ്ലാസ്റ്റിക് കവറുകളുടെ വിൽപന വിപണിയിൽ സജീവം
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിരോധനമെല്ലാം കാറ്റിൽ പറത്തി വിപണിയിൽ പ്ലാസ്റ്റിക് കവറുകളുടെ വിൽപന സജീവം. 2020 ജനുവരി ഒന്ന് മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് സംസ്ഥാനത്ത് സമ്പൂർണ നിരോധനം നടപ്പാക്കിയത്.എന്നാൽ, ഒഴിവാക്കിയവയെല്ലാം കോവിഡ് കാലത്തിനുശേഷം സുലഭമായതോടെ 2022 ജൂലൈ ഒന്ന് മുതൽ വീണ്ടും കർശന നിരോധനം ഏർപ്പെടുത്തി. എന്നാൽ, അഞ്ചുവർഷം തികയുമ്പോൾ പ്ലാസ്റ്റിക് കവറുക ൾ വ്യാപകമാണ്. നിരോധനം ഏർപ്പെടുത്തിയപ്പോൾ പ്ലാസ്റ്റിക്കിന് ബദലായി 45 തരം ഉൽപന്നങ്ങൾ തയാറാക്കിയിരുന്നു. ഇവയൊന്നും നിലവിൽ വിപണിയിൽ ലഭ്യമല്ല. തുണിക്കടകളിലും വൻകിട വ്യാപാര സ്ഥാപനങ്ങളിലും പേപ്പർ ബാഗ്, തുണിസഞ്ചി എന്നിവയാണ് പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പകരം നൽകുന്നത്. ഇതിന് പ്രത്യേകം തുകയും ഈടാക്കുന്നുണ്ട്.

Related Posts

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍
Kerala

August 12, 2026
21
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

1
സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

45
ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

124
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

144
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

49
Next Post
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; അപകടം ളാഹ വിളക്കുവഞ്ചിയിൽ; 2 പേർക്ക് പരിക്കേറ്റു

Recent News

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
21
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
1
സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

August 12, 2026
45
ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

August 12, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025