• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നെടുമ്പാശ്ശേരിയില്‍ പിടികൂടിയത് 621 കിലോ സ്വർണം; കരിപ്പൂരില്‍ 1042 കിലോ; കണക്കുകള്‍ പുറത്ത്

ckmnews by ckmnews
January 2, 2025
in Kerala
A A
നെടുമ്പാശ്ശേരിയില്‍ പിടികൂടിയത് 621 കിലോ സ്വർണം; കരിപ്പൂരില്‍ 1042 കിലോ; കണക്കുകള്‍ പുറത്ത്
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2019 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 621 കിലോ സ്വർണം. 293 കോടിയോളം രൂപയുടെ മൂല്യം വരുന്നതാണ് ഈ സ്വർണമെന്ന് കസ്റ്റംസ് നൽകിയ കണക്കുകളിലുണ്ട്. ഇതേ കാലയളവിൽ 1042 കിലോ സ്വർണമാണ് കരിപ്പൂരിൽ നിന്നും പിടികൂടിയത്.2019 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിലാണ് 621.11 കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടിയിട്ടുള്ളത്. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഏറ്റവുമധികം സ്വർണം പിടികൂടിയത്. 174.13 കിലോ. ഈ സാമ്പത്തിക വർഷം ഒക്ടോബർ 31 വരെ മാത്രം 50 കിലോയിലേറെ സ്വർണം പിടികൂടി. 2019 മുതൽ പിടികൂടിയ സ്വർണത്തിന്റെ ആകെ മൂല്യം 292.75 കോടി രൂപ വരുമെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ 1042 കിലോയിലെ സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. 570 കോടി രൂപയിലേറെ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്.കണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ വർഷവും പിടികൂടുന്ന സ്വർണത്തിൻറെ അളവ് വർധിക്കുന്നുണ്ട്. അതായത് പരിശോധന കർശനമാക്കിയിട്ടും, പിടികൂടിയിട്ടും വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നത് വർധിക്കുകയാണെന്ന് വ്യക്തം.

Related Posts

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

August 12, 2026
70
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
Kerala

22
കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

780
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

67
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

51
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

36
Next Post
അഞ്ചുമണിക്കൂറിനിടെ 16 കാരിയെ പീഡിപ്പിച്ചത് മൂന്നുതവണ; മുപ്പത്തഞ്ചുകാരന് അവസാനശ്വാസം വരെ തടവുശിക്ഷ

Recent News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
70
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

August 12, 2026
22
കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
780
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025