• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിഗദ കുമാരൻമലയാള സിനിമയുടെ നാഴികക്കല്ല്ചർച്ച സംഘടിപ്പിച്ചു

ckmnews by ckmnews
October 23, 2024
in UPDATES
A A
വിഗദ കുമാരൻമലയാള സിനിമയുടെ നാഴികക്കല്ല്ചർച്ച സംഘടിപ്പിച്ചു
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിഗതകുമാരൻ.മലയാള സിനിമയുടെ നാഴികക്കല്ല് എന്ന വിഷയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ്‌. എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.മലയാള സിനിമക്ക് വിഗത കുമാരന്റെ സംഭാവനകൾ എന്ന വിഷയത്തിൽ
കെ ഫഹദ് പേപ്പർ പ്രസന്റേഷൻ നടത്തി.മലയാളം ഡിപ്പാർട്മെന്റ് മേധാവി കെ യൂ പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി.കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി
വി മുഹമ്മദ് ഉണ്ണി ഹാജി
വൈസ് പ്രിൻസിപ്പൽ ഡോക്ടര്‍ ബൈജു എന്നിവർ ആശംസകൾ നേർന്നു.ഫിലിം ക്ലബ്‌ വൈസ് പ്രസിഡന്റ്‌ റെഹ്‌ന,പ്രോഗ്രാം കോർഡിനേറ്റർ ബവീശ,അഭിജിത് ഫിലിം ക്ലബ്‌ പ്രസിഡന്റ്‌ തെസ്ന എന്നിവർ പ്രസംഗിച്ചു.തുടർന്ന് സെല്ലുലോയ്ഡ് എന്ന സിനിമയുടെ പ്രദർശനവും നടത്തി.ഫിലിം ക്ലബ്‌ കോർഡിനേറ്റർ ഷെഹിൻ കെ പരിപാടി നിയന്ദ്രിച്ചു.

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
138
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
36
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
385
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
144
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
51
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
106
Next Post
എടപ്പാൾ ഉപജില്ല കലോത്സവ പന്തലിന് “കാൽനാട്ടൽ”നിർവഹിച്ചു

എടപ്പാൾ ഉപജില്ല കലോത്സവ പന്തലിന് “കാൽനാട്ടൽ”നിർവഹിച്ചു

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
12
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
21
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
218
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025