• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മയക്കുമരുന്നുമായി പുതുവർഷാഘോഷം’യുവാക്കള്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

ckmnews by ckmnews
January 1, 2025
in Kerala
A A
മയക്കുമരുന്നുമായി പുതുവർഷാഘോഷം’യുവാക്കള്‍ പൊന്നാനി പോലീസിന്റെ പിടിയില്‍
0
SHARES
713
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പിടിയിലായത് വെളിയംകോട് ഷോപ്പ് തല്ലി തകര്‍ത്ത് ഷോപ്പുടമയെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍പൊന്നാനി:വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ മയക്ക് മരുന്നുമായി പൊന്നാനി പോലീസ് പിടികൂടി.രണ്ട് ദിവസം മുമ്പാണ് വെളിയംകോട് കട അക്രമിച്ച് ഉടമയെ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പിച്ചത്.സംഭവത്തില്‍ പ്രതിയായ വെളിയങ്കോട് സ്വദേശി 27 വയസുള്ള കാടു എന്ന് വിളിക്കുന്ന മുഹമ്മദ് ജാസിറിനെയും ഇയാളുടെ സുഹൃത്ത് കുടിയായ എടക്കഴിയൂർ സ്വദേശി 27 വയസുള്ള വിഷ്ണുവിനെയും മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി അന്വേഷണ സംഘം പിടികൂടിയത്.വ്യാപാരിയെ മര്‍ദ്ധിച്ചവര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വെളിയംകോട് ദേശീയ പാതയുടെ സമീപത്ത് നിന്നും ഇരുവരെയും 3ഗ്രാം മയക്കുമരുന്ന് സഹിതം അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.പൊന്നാനി സിഐ ജലീൽ കറുതേടത്തിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ അനിൽ ടിഡി, വിനോദ് ടി, ആനന്ദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജുകുമാർ,നാസർ,സിവിൽ പോലീസ് ഓഫീസർ മാരായ മഹേഷ് ,ആനന്ദ്,വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം
Kerala

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
42
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
72
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം
Kerala

സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

October 6, 2026
28
കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി
Kerala

കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

October 6, 2026
27
ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
Kerala

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
73
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്
Kerala

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
386
Next Post
കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കടയിൽ സാധനം വാങ്ങാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Recent News

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
19
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
42
മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

October 6, 2026
139
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025