• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബിരുദധാരികളാണോ.. കേരള പൊലീസില്‍ കേറാം

ckmnews by ckmnews
January 1, 2025
in Kerala
A A
ബിരുദധാരികളാണോ.. കേരള പൊലീസില്‍ കേറാം
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിരുദധാരികളായ വ്യക്തികളില്‍ നിന്നും കേരള പൊലീസില്‍ സബ്-ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആംഡ് പൊലീസ് (കാറ്റഗറി നമ്ബർ: 508/2024, 509/2024), സിവില്‍ പൊലീസ് (കാറ്റഗറി നമ്ബർ: 510/2024, 512/2024) വിഭാഗങ്ങളില്‍ വെവ്വേറെയായിട്ടാണ് വിജ്ഞാപനം ഉണ്ടായിരിക്കുക.സിവില്‍ പൊലീസ് വിഭാഗത്തില്‍ വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. നിലവില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത് പ്രതീക്ഷിത ഒഴിവുകളിലേക്കാണ്.കേരള പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2025 ജനുവരി 29.ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 167 സെ.മീ ഉയരം (സിവില്‍ പൊലീസില്‍ 165), 81 സെ.മീ നെഞ്ചളവ് (എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് സെ.മീ ഇളവ്) എന്നിവയുണ്ടാകണം. വനിതകള്‍ക്ക് 160 സെ.മീ ആണ് കുറഞ്ഞ ഉയരം. അപേക്ഷകർക്ക് മികച്ച കാഴ്ച, കേള്‍വി ശക്തി ഉണ്ടായിരിക്കണം.ശമ്ബളം: 45,600 – 95,600 രൂപയായിരിക്കും.തെരഞ്ഞെടുപ്പ്: ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക, എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Related Posts

ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി
Kerala

ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

October 6, 2026
197
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം
Kerala

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
58
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
83
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം
Kerala

സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

October 6, 2026
36
കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി
Kerala

കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

October 6, 2026
34
ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
Kerala

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
82
Next Post
റോഡില്‍ മുഴുവന്‍ മെറ്റൽ പരന്നു:എടപ്പാളും ചങ്ങരംകുളത്തും ബൈക്ക് യാത്രക്കാർ അപകടത്തില്‍ പെടുന്നത് പതിവാകുന്നു

റോഡില്‍ മുഴുവന്‍ മെറ്റൽ പരന്നു:എടപ്പാളും ചങ്ങരംകുളത്തും ബൈക്ക് യാത്രക്കാർ അപകടത്തില്‍ പെടുന്നത് പതിവാകുന്നു

Recent News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
87
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
15
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
13
ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

October 6, 2026
197
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025