• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി തൊട്ട് പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി സേവാംഗ്, ചിത്രങ്ങൾ പങ്കുവച്ച് താരം

ckmnews by ckmnews
December 31, 2024
in UPDATES
A A
മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറി തൊട്ട് പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി സേവാംഗ്, ചിത്രങ്ങൾ പങ്കുവച്ച് താരം
0
SHARES
349
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുണ്ടുടുത്ത് നെറ്റിയിൽ കുങ്കുമക്കുറിയുമായി പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാംഗ്. പാലക്കാട് കാവിൽപ്പാട് പുളിക്കൽ വിശ്വനാഗയക്ഷിക്കാവിൽ ദർശനത്തിനെത്തിയതായിരുന്നു സേവാംഗ്. പാലക്കാട്ടെ ഒരു സുഹൃത്തിനൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞദിവസം കോയമ്പത്തൂർ ഈഷ യോഗ സെന്ററിൽ ഗ്രാമോത്സവം പരിപാടിക്കെത്തിയെ സേവാംഗ് ഇന്നുരാവിലെ 11.30ഓടെ പാലക്കാട്ട് എത്തുകയായിരുന്നു. മത്സരങ്ങൾക്കുവേണ്ടിയല്ലാതെ ഇതുവരെ കേരളത്തിൽ വന്നിട്ടില്ലെന്നും ഇവിടത്തെ കാഴ്‌ചകൾ അതിമനോഹരമാണെന്നും സന്ദർശനം മികച്ചൊരു അനുഭവമാണെന്നും സേവാംഗ് പറഞ്ഞു. 2005ൽ പാകിസ്ഥാനും 2006ൽ ഇംഗ്ളണ്ടിനും എതിരായ ഏകദിന മത്സരങ്ങൾക്കായി സേവാംഗ് കൊച്ചിയിലെത്തിയിരുന്നു.

അതേസമയം, ക്രിക്കറ്റിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സേവാംഗ് തയ്യാറായില്ല. അടുത്തുവന്നവരോടെല്ലാം കൈകൂപ്പി വണങ്ങി. ഫോട്ടോയെടുക്കാനും പോസ് ചെയ്തു.

ഇന്ത്യൻ താരത്തിനായി കാവിൽ പ്രത്യേക അലങ്കാര പൂജ നടന്നിരുന്നു. കാവിൽ പ്രദ‌ർഷിണം നടത്തിയതിനുശേഷം മാനവേന്ദ്രവർമ യോഗാതിരിപ്പാടിൽ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. പായസം സഹിതം സദ്യയുമുണ്ട് വൈകിട്ട് നാലുമണിയോടെയാണ് അദ്ദേഹം പാലക്കാട്ടുനിന്ന് മടങ്ങിയത്. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

October 6, 2026
15
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

27
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

20
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

5
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

9
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
13
Next Post
15കാരിയെ കാണാനില്ലെന്ന് പരാതി; പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
15
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
27
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
20
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025