• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തുഞ്ചത്തെഴുത്തച്ഛൻ തികഞ്ഞൊരു ആധ്യാത്മികാചാര്യൻ-തപസ്യ

ckmnews by ckmnews
December 31, 2024
in UPDATES
A A
തുഞ്ചത്തെഴുത്തച്ഛൻ തികഞ്ഞൊരു ആധ്യാത്മികാചാര്യൻ-തപസ്യ
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:മലയാള ഭാഷയുടെ പിതാവ് എന്ന സ്ഥാനത്തേക്കാൾ ഉചിതം തികഞ്ഞൊരു ആധ്യാത്മികാചാര്യൻ്റെ പദവിയാണ് തുഞ്ചത്തെഴുത്തച്ഛന് നൽകേണ്ടതെന്ന് സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ പറഞ്ഞു. തപസ്യ കലാ സാഹിത്യവേദി മലപ്പുറം ജില്ല സംഘടിപ്പിച്ച തുഞ്ചൻ ദിനാചരണവും തപസ്യ സുവർണോത്സവ വിളംബരവും ഉൽഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. എഴുത്തച്ഛനു മുൻപും മലയാളഭാഷ നിലനിന്നിരുന്നെന്നും അതിൽ തൻ്റേതായ ചില അക്ഷരങ്ങൾ കൂട്ടി ചേർക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും കൂടാതെ അക്കാലത്ത് നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ ജാതിഭേദവ്യത്യാസമില്ലാതെ ആധ്യാത്മിക പാഠശാലകൾ നടത്തി നവോത്ഥാന സങ്കല്പം ഉയർത്തിക്കാട്ടിയ പ്രതിഭയാണ് എഴുത്തച്ഛനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ തലത്തിൽ തുഞ്ചൻ ദിനാചരണം നടത്താൻ വേണ്ടി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ഏല്പിച്ച കേരളത്തിലെ പ്രശസ്തരായ നാലഞ്ച് സാഹിത്യകാരൻമാരും തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിലെ പ്രമുഖരും തുഞ്ചത്തെഴുത്തച്ഛൻ എന്നൊരു വ്യക്തി ജീവിച്ചിരുന്നോ എന്ന വിരോധാഭാസകരമായ സംശയം പ്രകടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആ തീരുമാനം സർക്കാർ ഉപേക്ഷിച്ചത് മലയാളിയെ ലജ്ജിപ്പിക്കുന്നതായിപ്പോയി എന്ന് തുഞ്ചൻ അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരനും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറുമായ തിരൂർ ദിനേശ് പറഞ്ഞു.പി.രമാദേവി ടീച്ചർ അധ്യക്ഷത വഹിച്ചു.സുധീർ പറൂർ,മണിഎടപ്പാൾ,പി. എൻ.രാജാഗോപാൽ,ഷീലസുധാകർ,വിജയൻ കുമ്മറമ്പിൽ,ടി.വി.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി തിരഞ്ഞെടുത്ത മണിഎടപ്പാളിനെ ചടങ്ങിൽ അനുമോദിച്ചു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
3
Next Post
ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; കൈ കാലുകള്‍ ചലിപ്പിച്ചതായി ബന്ധുക്കള്‍

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025