• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കൂടിയായ മൻസൂർ മരയങ്ങാട്ടിന് ഡോക്ടറേറ്റ്

ckmnews by ckmnews
December 27, 2024
in Malappuram
A A
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കൂടിയായ  മൻസൂർ മരയങ്ങാട്ടിന് ഡോക്ടറേറ്റ്
0
SHARES
354
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും ഒന്നാം വാർഡ് മെമ്പർറുമായ മൻസൂർ മരയങ്ങാട്ടിന് ഡോക്ടറേറ്റ്.ആരോഗ്യരംഗത്ത് മികച്ച ഭരണവും സാമൂഹിക സേവനവും എന്ന വിഷയത്തിൽ നൽകിയ സംഭാവനകളെ ആസ്പദമാക്കി Iconic peace award council (IPAC) ഓണററിയാണ് ഡോക്ടറേറ്റ് നൽകിയത്.ഇന്ത്യ ഗവണ്‍മെന്റും G-20 രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അംഗീകരിച്ച ഒരു അന്താരാഷ്ട്ര സംഘടനയാണ് IPAC. മാസ്റ്റർ ഹോസ്പിറ്റൽ അഡ്മിനിസ്റ്റേഷനിൽ ബിരുദാനന്ദ ബിരുദധാരിയായ മൻസൂർആരോഗ്യ മേഖലയിലെ ജോലിക്കാരെ മാനേജ്‌മെന്റിന് ഗുണമാകുന്ന വിധത്തിൽ അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ദിക്കുവാനും പൊതുനജ സർവീസ് എന്നത് പോലെ ജനങ്ങൾക്ക് ഉപകാരമാന്നതരത്തിൽ തന്റെ ജോലി വളരെ എളുപ്പത്തിൽ സന്തോഷത്തോടെ ചെയുവാനും സാദിക്കും എന്ന് ആരോഗ്യരംഗത്തിന് കാണിച്ചുതന്നു.വട്ടംകുളം പഞ്ചായത്തിന്റെ ആരോഗ്യ രംഗത്തിലും മറ്റും ഒരുപാട് ന്യൂതന പ്രൊജക്ടുകൾ ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.നാമനിർദ്ദേശം ചെയ്യപ്പെടുമ്പോൾ, ശാസ്ത്രജ്ഞർ,മഹാനായ സാഹിത്യകാരന്മാർ തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പം ഒരു അവാർഡ് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സന്തോഷം പ്രകടിപ്പിച്ച് മൻസൂർ മരയങ്ങാട്ട് പറഞ്ഞു .ഈ അംഗീകാരം എന്നെ സ്നേഹിക്കുന്നവരുടെ വിജയമാണ്.”ന്യൂഡൽഹിയിലെ Constitution Club of India ൽ വെച്ചാണ് അവാർഡിൻ്റെ ഔപചാരിക ചടങ്ങ് നടന്നത്.

Related Posts

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം
Kerala

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
16
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
100
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
222
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
175
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
57
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
516
Next Post
ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ഹിഫ്ള് കോളേജ് സനദ് ദാന സമ്മേളനം നാളെ നടക്കും

ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ഹിഫ്ള് കോളേജ് സനദ് ദാന സമ്മേളനം നാളെ നടക്കും

Recent News

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

‘നിയമവിരുദ്ധം’; മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി AI ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ

September 14, 2026
1
റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

റഷ്യയുടെ ഇവോൾഗ ഇന്ത്യയിലേക്ക്, ട്രെയിനുകൾ ഇനി 360 കിലോ മീറ്ററിൽ കുതിക്കും; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി

September 14, 2026
1
തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

September 14, 2026
1
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025