• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കി’വടിവാള്‍ വീശി :കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

ckmnews by ckmnews
December 27, 2024
in UPDATES
A A
ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കി’വടിവാള്‍ വീശി :കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
0
SHARES
276
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി 23 ന് രാത്രി വണ്ട‍ാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് വടക്കുവശത്തെ

ഭാര്യയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ വടിവാൾ ചുഴറ്റി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ മാഹിൻ, സി.പി.ഒ ജിനൂപ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു

Related Posts

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്
UPDATES

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
264
മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ
UPDATES

മരണത്തിലും മാതൃകയായി സൈനികൻ രാഹുൽ; അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ

September 12, 2026
50
ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്
UPDATES

ആറുവരി പാതയിലെ അനധികൃത പാര്‍ക്കിങ് ‘കടുത്ത നടപടിയുമായി പൊന്നാനി പോലീസ്

September 12, 2026
130
കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ
UPDATES

കൈകൾ ശുദ്ധമാണെന്ന് നിങ്ങൾ പറഞ്ഞിട്ട് കാര്യമില്ല; രേഖകൾ പരിശോധിക്കട്ടെ’, കെ സുധാകരൻ

September 12, 2026
39
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

September 12, 2026
15
Next Post
മാവേലിക്കരയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം’ഭാര്യക്കും മക്കള്‍ക്കും പരിക്ക്

മാവേലിക്കരയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം'ഭാര്യക്കും മക്കള്‍ക്കും പരിക്ക്

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
264
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025