• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളില്‍ നാഷണൽ സർവ്വീസ് സ്കീം സപ്ത ദിനക്യാമ്പ് സമാപിച്ചു

ckmnews by ckmnews
December 26, 2024
in UPDATES
A A
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളില്‍ നാഷണൽ സർവ്വീസ് സ്കീം സപ്ത ദിനക്യാമ്പ് സമാപിച്ചു
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് നാഷണൽ സർവ്വീസ് സ്കീംസപ്ത ദിന ക്യാമ്പ് സമാപന സമ്മേളനം ഒതളൂർ ഗവ: യുപി സ്കൂളിൽ ജില്ലാപഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ പി.വി വില്ലിംഗ്ടൺ അധ്യക്ഷനായി.പ്രോഗ്രാം ഓഫീസർ ജംസിയ ബി.പി.സ്വാഗതം പറഞ്ഞു.സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന ആശയത്തോടെ നടത്തിയ ക്യാമ്പിൽ സുകൃത കേരളം,കൂട്ടുകൂടി നാടു കാക്കാം,സ്നേഹസന്ദർശനം, ഹരിത സമൃദ്ധി,മൂല്യനിർമ്മാണം സൃഷ്ടിപരതയിലൂടെ, സത്യമേവജയതേ,പുസ്തക പയറ്റ്,ഡിജിറ്റൽ ലിറ്ററസി, അംഗൻവാടി ശുചീകരണം സുസ്ഥിര ജീവിതശൈലി എന്നിവ സംബന്ധിച്ചുള്ള ക്ലാസുകളും ശുചീകരണ പ്രവർത്തികളും നടന്നു.വാർഡ് മെമ്പറും സ്വാഗത സംഘം ചെയർപേഴ്സണുമായ സുജിത സുനിൽ ,ഹെഡ്മിസ്ട്രസ് ലത, പി.ടി എ പ്രസിഡണ്ട് നാസർ വി.പി,അധ്യാപകരായ സുരേഷ് ബാബു കെ.എം,അബ്ദുൾലത്തീഫ് സി. എം , ക്രിസ്റ്റീന ജോർജ് എന്നിവർ സംസാരിച്ചു.എൻഎസ്എസ് ലീഡർ സൽവ ഫാത്തിമ കെ.പി നന്ദി പറഞ്ഞു.

Related Posts

വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദനമേറ്റ് 17 വയസുകാരന്‍ മരിച്ചു
UPDATES

May 23, 2026
119
പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

122
ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3

39
‘കോക്റോച്ച് ജനതാ പാർട്ടി’യെ എന്തിനാണ് BJP പേടിക്കുന്നത്? അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയം, പിണറായി വിജയൻ

30
മലയാളി യുവതിയും മകളും ഷാർജയിൽ മരിച്ചനിലയിൽ;മൃതദേഹങ്ങൾ കണ്ടത് ഫ്ലാറ്റിൽ

430
കുറ്റിപ്പാല മങ്ങാരത്ത് ശിവദാസന്റെ മകൻ സജീവ് ദുബായിൽ അന്തരിച്ചു

321
Next Post
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; 7 പേർ ​ഗുരുതരാവസ്ഥയിൽ

Recent News

വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദനമേറ്റ് 17 വയസുകാരന്‍ മരിച്ചു

വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദനമേറ്റ് 17 വയസുകാരന്‍ മരിച്ചു

May 23, 2026
119
പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

May 23, 2026
122
ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3

ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3

May 23, 2026
39
‘കോക്റോച്ച് ജനതാ പാർട്ടി’യെ എന്തിനാണ് BJP പേടിക്കുന്നത്? അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയം, പിണറായി വിജയൻ

‘കോക്റോച്ച് ജനതാ പാർട്ടി’യെ എന്തിനാണ് BJP പേടിക്കുന്നത്? അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയം, പിണറായി വിജയൻ

May 23, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025