• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി കള്ളന്‍മാര്‍ പേടിക്കണം’നന്നംമുക്ക് മുതുകാട് പ്രദേശം സിസിടിവി നിരീക്ഷണത്തിൽ’

ckmnews by ckmnews
December 26, 2024
in UPDATES
A A
ഇനി കള്ളന്‍മാര്‍ പേടിക്കണം’നന്നംമുക്ക് മുതുകാട് പ്രദേശം സിസിടിവി നിരീക്ഷണത്തിൽ’
0
SHARES
896
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലഹരി സംഘങ്ങളും കള്ളന്‍മാരും ഇനി മുതുകാട് വരുമ്പോള്‍ ഒന്ന് സൂക്ഷിക്കേണ്ടിവരും.പ്രദേശത്ത് മുഴുവന്‍ സിസിടിവി സ്ഥാപിച്ച് ഒരു ഗ്രാമം മുഴുവന്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് മുതുകാട് നിവാസികള്‍.നന്നംമുക്ക് മുതുകാട് പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്
നന്മ യുഎഇ കമ്മറ്റിയുടെ സഹായത്തോടെ പ്രദേശത്തെ പ്രധാന റോഡുകളില്‍ സിസിടിവി സ്ഥാപിച്ചത്.മുതുകാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനും ഇവിടെ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.പദ്ധതിയുടെ സ്വിച്ച് ഓൺകർമം നന്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ ബാലന്‍, നന്മ യുഎഇ കമ്മറ്റി ഓർഗനൈസിംഗ് സെക്രെട്ടറി സിഎം മുസ്തഫ എന്നിവര്‍ ചേർന്ന് നിർവഹിച്ചു.നന്മ പ്രസിഡന്റ്‌ ഇകെ മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറൽ സെക്രട്ടറി സിഎം റഷീദ് സ്വാഗതവും ഹരിദാസൻ നന്ദിയും പറഞ്ഞു.അഷ്‌റഫ്‌ സഖാഫി,ഇ കെ അബൂബക്കർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു

Related Posts

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു
UPDATES

പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു

July 24, 2026
453
നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ
UPDATES

നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികൾ മോഷണം നടത്തിയ സംഭവത്തില്‍ കൗമാരക്കാര്‍ പിടിയിൽ

July 24, 2026
405
ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ
UPDATES

ഡിജിറ്റൽ സർവേയിലെ അപാകതകൾ പരിഹരിക്കണം; ബിജെപി പ്രതിഷേധ ധർണ

July 24, 2026
56
ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
UPDATES

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

July 24, 2026
56
പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി
UPDATES

പൊന്നാനി കോട്ടത്തറ നടപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായി

July 24, 2026
19
പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
UPDATES

പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

July 24, 2026
93
Next Post
നിയമവിരുദ്ധ പെൻഷൻ; 38 ഉ​ദ്യോ​ഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു

നിയമവിരുദ്ധ പെൻഷൻ; 38 ഉ​ദ്യോ​ഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു

Recent News

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
427
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
13
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
23
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025