• About Us
  • Advertise With Us
  • Contact Us
No Result
View All Result
Friday, June 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 59,000ലേക്ക്; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ

Ckmnews Admin by Ckmnews Admin
October 23, 2024
in Kerala
A A
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 59,000ലേക്ക്; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ
0
SHARES
126
VIEWS
Share on WhatsappShare on Facebook

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന സ്വര്‍ണവില ഇന്ന് പവന് 320 രൂപ വര്‍ധിച്ച്‌ 58,720 രൂപയായാണ് പുതിയ ഉയരം കുറിച്ചത്.ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.

Related Posts

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala

കനത്ത മഴ ,​ നാളെ തൃശ്ശൂർ ഉൾപ്പെടെ നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 26, 2025
പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
Kerala

പാലക്കാട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

June 26, 2025
ഇന്ദുഗോപൻ്റെ ആനോ മികച്ച നോവൽ, എം സ്വരാജിനും പുരസ്‌കാരം; കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു
Kerala

ഇന്ദുഗോപൻ്റെ ആനോ മികച്ച നോവൽ, എം സ്വരാജിനും പുരസ്‌കാരം; കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

June 26, 2025
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം
Kerala

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യം

June 26, 2025
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
Kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

June 26, 2025
‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ
Kerala

‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’: പൃഥ്വിരാജ് സുകുമാരൻ

June 26, 2025
Next Post
എടപ്പാള്‍ മൂതൂരില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ കത്തി നശിച്ചു

എടപ്പാള്‍ മൂതൂരില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ കത്തി നശിച്ചു

Recent News

ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകൻ വെട്ടിക്കൊന്നു; ലഹരിക്കടിമയെന്ന് വിവരം, കൊലപാതക വിവരം പുറത്തറിയിച്ചത് മകൻ

ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകൻ വെട്ടിക്കൊന്നു; ലഹരിക്കടിമയെന്ന് വിവരം, കൊലപാതക വിവരം പുറത്തറിയിച്ചത് മകൻ

June 26, 2025
ഒരുവിധത്തിലുമുള്ള പുരസ്കാരം സ്വീകരിക്കില്ല, കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം’

ഒരുവിധത്തിലുമുള്ള പുരസ്കാരം സ്വീകരിക്കില്ല, കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം’

June 26, 2025
ശമനമില്ലാതെ മഴ: 7 ജില്ലകളിലും 4 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശമനമില്ലാതെ മഴ: 7 ജില്ലകളിലും 4 താലൂക്കുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 26, 2025
മൂക്കുതല കണ്ണേങ്കാവ് പറപ്പൂര് കുഞ്ചിയമ്മ നിര്യാതയായി

മൂക്കുതല കണ്ണേങ്കാവ് പറപ്പൂര് കുഞ്ചിയമ്മ നിര്യാതയായി

June 26, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.