• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പ്രത്യാശ അയിരുർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു

ckmnews by ckmnews
December 24, 2024
in Malappuram
A A
പ്രത്യാശ അയിരുർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:ദേശീയ തലത്തിലുള്ള ഉന്നത സർവകലാശാലകളെയും ഇൻസ്റ്റിറ്റ്യൂട്ട്കളെയും പരിചയപെടുത്തിയ മീറ്റിൽ ദേശീയ തലത്തിലെ പ്രധാന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ജാബിർ (IGNTU മധ്യപ്രദേശ്) ഷബീബ് (NIT, ദുർഗാപൂർ) റഫാ റഫീഖ് (RGNIYD, ശ്രീ പെരുമ്പത്തൂർ) ഫാത്തിമ ലിയാന (SPA, വിജയ വാഡ) നിഹ്‌ല നസീം (RIE മൈസൂർ) ഐസൺ സിറിൽ (എഡ്യൂ വേൾഡ് ഇന്റർ നാഷണൽ) എന്നിവർ സെഷനുകൾ നയിച്ചു. ഡോ. എം പി നിസാർ (ജേഎംഐ ഡൽഹി) മോഡറേറ്റർ ആയി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രത്യാശ മുഖ്യ രക്ഷാധികാരി ശശി കുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ദേശീയ പുരസ്‌കാരം നേടിയ പഞ്ചായത്തിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ കെ സുബൈർ സമർപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റും അംഗങ്ങളും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ്‌ നിഷാർ പി, അംഗങ്ങളായ ശാന്താ കുമാരൻ,വിജിത പ്രജിത് എന്നിവർ സംബന്ധിച്ചു.പ്രത്യാശ ഭാരവാഹികളായ ഡോ. ഹിലാൽ അയിരൂർ, കുഞ്ഞു മുഹമ്മദ്, കെ വി ഭാസ്കരൻ, ഷുക്കൂർ, മുജീബ് റഹ്മാൻ നേതൃത്വം നൽകി.

Related Posts

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
70
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
395
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
288
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
439
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
273
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
34
Next Post
കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

കേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

Recent News

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
10
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
52
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
70
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025