• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് നാലാം വാർഷികവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ckmnews by ckmnews
October 23, 2024
in UPDATES
A A
കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് നാലാം വാർഷികവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:മാറഞ്ചേരിയിലെ കിഡ്നി രോഗികൾക്കും നിർദ്ധനരായ മറ്റ് രോഗികൾക്കും താങ്ങും തണലുമായി കഴിഞ്ഞ 4 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് വാർഷിക ജനറൽബോഡിയുടെ ഭാഗമായി മാറഞ്ചേരി കരുണ ഭവനിൽ വെച്ച് സംഗമവും കിഡിനി രോഗ ബോധവൽകരണവും സംഘടിപ്പിച്ചു.കെയർ ക്ലബ് ട്രസ്റ്റ് ചെയർമാൻ ആസാദ് ഇളയേടത്തിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം നിർവ്വഹിച്ചു .മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങങ്ങളായ അഡ്വ കെ എ ബക്കർ ,ലീന മുഹമ്മദലി ,നിഷാദ് അബൂബക്കർ ,പൊതുപ്രവർത്തകരായ
എ പി വാസു ,ഇ ഹൈദരലി മാസ്റ്റർ , കെ പി മാധവൻ , വി ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസനേർന്നു .ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.മാറഞ്ചേരി കരുണക്കുള്ള സഹായം പ്രസിഡന്റ് ടി .അബ്ദു ഏറ്റുവാങ്ങി.കിഡിനി രോഗത്തെ കുറിച്ചുള്ള വിശദമായ ക്ലാസിനു പ്രമുഖ ആരോഗ്യപ്രവർത്തകൻ മൂസ ഫൗലാദ്‌ നേതൃത്വം നൽകി .ട്രസ്റ്റ് അംഗങ്ങളായ ഷകീർ പൂളക്കൽ മെഹ്റലി കടവിൽ ,റസാഖ് നാലകം ,സലിം പുക്കയിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.കൺവീനർ മുഹമ്മദലി കാങ്ങിലയിൽ സ്വാഗതവും വൈസ് ചെയർമാൻ ഇ എം മുഹമ്മദ് നന്ദിയും പറഞ്ഞു .

Related Posts

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി
UPDATES

May 31, 2026
119
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

9
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

10
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

22
നന്നംമുക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അംഗണവാടി പ്രവേശനോത്സവം നടത്തി

17
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

68
Next Post
ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻവിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

Recent News

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
119
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
9
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
10
ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

ആലംകോട് പഞ്ചായത്തില്‍ നന്ദി പറയാനെത്തിയ എംഎല്‍എക്ക് ഊഷ്മളമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍

May 31, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025